Arabic Notes Class V ;Unit 1,Chapter 2

Arabic Notes
Class V ;Unit 1,Chapter 2
ഞാൻ വളരെ ക്ഷീണിതനാണ്. ദിവസങ്ങളായി ഒരു തുള്ളി വെള്ളം എനിക്ക് കിട്ടിയിട്ടില്ല. ഞാൻ ആകാശത്ത് കാർമേഘത്തെ കാണുന്നു. മഴ വർഷിക്കണം.
നിനക്കെന്തുപറ്റി?
مَاذَا أَصَابَكِ؟
നിന്നെ ക്ഷീണിതയായി കാണുന്നു?
أَرَاكِ تَعْبَى؟
أُخْتِي، أَنَا عَطْشَى لَمْ يَسْقِنِي أَحَدٌ…
സഹോദരീ, ഞാൻ ദാഹിച്ചവളാണ്. എന്നെ ഒരാളും കുടിപ്പിച്ചി ട്ടില്ല (നനച്ചിട്ടില്ല).
لَا تَحْزَنِي… إِشْرَبِي وَافْرَحِي….
താങ്കൾ ദുഃഖിക്കേണ്ട… ഞാൻ നിങ്ങളെ കുടിപ്പിക്കാം, സന്തോ ഷിപ്പിക്കാം…
الْحَمْدُ لِلَّهِ ، ذَهَبَ عَطَشِي، وَابْتَلَّتْ جُذُورِي
അല്ലാഹുവിന് സ്‌തുതി, എൻ്റെ ദാഹം പോയി, എന്റെ വേരുകൾ നനഞ്ഞു.
സ്വന്തമായി പൂർത്തിയാക്കാം:
نُكْمِلُ الْمُذَكِّرَةَ الذَّاتِيَة
كُنْتُ تَبْعَى مُنْذُ أَيَّامٍ مَا سَقَانِي أَحَدٌ. رَأَيْتُ سَحَابًا فِي السَّمَاءِ. مَسَاءَ الْيَوْمِ نَزَلَ الْمَطَرُ. شَرِبْتُ وَارْتَوَيْتُ وَقُلْتُ: الْحَمْدُ لِلَّهِ، أَنَا الْيَوْمَ فَرْحَانَةِ جِدًّا
ദിവസങ്ങളായി ഞാൻ ദാഹിച്ചവളായിരുന്നു. ആരും എന്നെ കുടിപ്പിച്ചില്ല. ഞാൻ ആകാശത്തിൽ മേഘം കണ്ടു. അന്ന് വൈ കുന്നേരം മഴ പെയ്തു. ഞാൻ കുടിച്ചു. ഞാൻ അല്ലാഹുവിന് സ്‌തുതി പറഞ്ഞു. ഞാനിന്ന് വളരെ സന്തോഷവതിയാണ്.
നിങ്ങൾ ഒഴുകുന്ന നദിയാണെങ്കിൽ പോലും വെള്ളത്തിൽ നിങ്ങൾ ധൂർത്ത് കാണിക്കരുത്.