Arabic Notes Class V; Unit 1 Chapter 3

Arabic Notes Class V
Unit 1 Chapter 3
وَنَسْتَحْسِن:
പാടാം, ആസ്വദിക്കാം:
വെള്ളം എത്ര വിലപ്പെട്ടത്
سَلَامًا أَيُّهَا الْمَاءُ فَمِنْكَ الْكُلُّ أَحْيَاءُ
ജലമേ നിനക്ക് സമാധാനം, നിങ്ങളിൽ നിന്ന് എല്ലാവരും ജീവിച്ചിരിക്കുന്നു.
بِأَمْرِ مِنْ إِلَهِ الْكَوْنِ حَيَاةٌ فِيكَ يَا مَاءُ
ജലമേ പ്രപഞ്ച നാഥൻ്റെ കൽപനയാൽ ജീവിതം നിന്നിലാണ്.
فكُلُّ الشَّكْرِ وَالْحُبِّ لِمَا أَنْزَلْتَ يَا رَبِّي
എൻ്റെ രക്ഷിതാവേ, അത് (വെള്ളം) ഇറക്കിയതിന് എല്ലാ നന്ദിയും സ്നേഹവും.
وَفِي عُسْرٍ وَفِي يُسْرِ يَجُودُ الْمَاءُ بِالْخَيْرِ
എളുപ്പത്തിലും പ്രയാസത്തിലും നന്മയോടെ ജലം ദാനം നൽകിയവൻ (വെള്ളംകൊണ്ട്)
وَكُلُّ الْفَضْلِ وَالْإِحْسَانِ بِمَا أَكْرَمْتَ يَا مَنَّان
ഓ മഹാൻ (അല്ലാഹ്) നീ ആദരിച്ചതുകൊണ്ട് (വെള്ളം)
وَسِرُّ الْخَيْرِ فِي الْأَكْوَانَ بِهَذَا الْمَاءِ يَا إِنْسَانِ
മനുഷ്യാ, പ്രപഞ്ച നന്മയുടെ രഹസ്യവും ഈ വെള്ളംകൊണ്ടാണ്.
وَطِيبُ الْعَيْشِ يَا إِخْوَانِ بِطَاعَةِ رَبِّنَا الرَّحْمَنِ
സഹോദരങ്ങളേ, പരമ കാരുണികനെ അനുസരിച്ചുകൊണ്ട് നന്നായി ജീവിക്കുകയും ചെയ്യുക.
نُنْشِدُ الْمَنْظُومَ بِأَلْحَانٍ مُخْتَلِفَة:
വ്യത്യസ്ത രീതികളിൽ കവിത ആലപിക്കാം:
വായിക്കാം, മനസ്സിലാക്കാം
نَقْرَأُ وَنَفْهَم
الْمَاءُ أَسَاسُ الْحَيَاةِ. كُلُّ حَيَّ مِنَ الْمَاءِ. لَا حَيَاةَ بِلَا مَاءٍ. يَجُودُ الْمَاءُ بِالْخَيْرِ فِي الْعُسْرِ وَالْيُسْرِ. إِنَّ الْمَاءَ مِنْ فَضْلِ اللَّهِ وَنِعْمَتِهِ. هُوَ سِرُّ كُلِّ خَيْرٍ
ജലം ജീവിതത്തിൻ്റെ അടിസ്ഥാനമാണ്. വെള്ളത്തിൽ നിന്നാണ് എല്ലാ ജീവനും. വെള്ളമില്ലാതെ ജീവിതമില്ല. എളുപ്പ ത്തിലും പ്രയാസത്തിലും നന്മയോടെ വെള്ളം ദാനം നൽകുക. തീർച്ചയായും വെള്ളം അല്ലാഹുവിൻ്റെ ഔദാര്യത്തിൽ പെട്ടതും അവന്റെ അനുഗ്രഹത്തിൽ നിന്നുള്ളതുമാണ്. എല്ലാ നന്മയുടെയും രഹസ്യവുമാണത്.
نُعِدُ اللَّوْحَاتِ عَلَى ضَوْءِ الْمَنْظُوم
കവിതയുടെ വെളിച്ചത്തിൽ പ്ലക്കാർഡുകൾ തയ്യാറാക്കാം
الْمَاءُ نِعْمَةٌ مِنَ الله
ജലം അല്ലാഹുവിന്റെ അനുഗ്രഹമാണ്.
كُلُّ أَحْيَاءٍ مِنَ الْمَاءِ
എല്ലാ ജീവികളും വെള്ളത്തിൽ നിന്നാണ്.
الْمَاءُ يَجُودُ بِالْخَيْرِ
വെള്ളം നന്മ ദാനം ചെയ്യുന്നു.
قَطْرَةُ الْمَاءِ حَيَاةٌ
ഓരോ തുള്ളി വെള്ളവും ജീവനാണ്.
الْمَاءُ أَسَاسُ حَيَاةِ الْكَانِتَاتِ الْحَيَّة
ജീവനുള്ള എല്ലാ വസ്തുക്കളുടെയും അടിസ്ഥാനം വെള്ളമാണ്.
പാഠപുസ്തകത്തിലെ ചിത്രം ശ്രദ്ധിക്കാം. പരസൂര്യൻ ഉപയോഗിച്ചുകൊണ്ട് പൂർത്തിയാക്കാം
ينظف الولد الإناء
കുട്ടി പാത്രം വൃത്തിയാക്കുന്നു.
تنظيف البنت الإناء
പെൺകുട്ടി പാത്രം വൃത്തിയാക്കുന്നു.
يشرب الؤلد البناء
കുട്ടി വെള്ളം കുടിക്കുന്നു.
تعسل الأم الملابس
ഉമ്മ വസ്ത്രം കഴുകുന്നു.
تسقي البنت القتلة
പെൺകുട്ടി തൈ നനയ്ക്കുന്നു.
يستحم الوالد
പിതാവ് കുളിക്കുന്നു