Arabic Notes Class V – Unit 1, Chapter 1

July 26, 2024

Arabic Notes Class V – Unit 1

Unit -1 الوحدة الأولى

كَنْزُ لَا يَنْفَد

അക്ഷയ നിധി

ا.  مَاءً صَافٍ قِصَّة وَاقِعِيَّة

തെളിഞ്ഞ വെള്ളം

٢.  سَمَاءُ مُمْطِرَة (حوار)

മഴയുള്ള ആകാശം

٣.  مَا أَثْمَنَ الْمَاءَ! (مَنْظُوم)

تلاحِظُ الصُّورَةَ وَنُعَبِّر

ചിത്രം ശ്രദ്ധിക്കാം, അവതരിപ്പിക്കാം

مَاءُ صَافِ

ذَاتَ مَسَاءٍ رَجَعَ وَلَدٌ إِلَى بَيْتِهِ حَزِينًا، لِأَنَّهُ سَمِعَ مِنْ مُدَرِّسَتِهِ عَنْ أَطْفَالٍ لَا يَجِدُونَ الْمَاءَ الصَّالِحَ لِلشَّرْبِ، فَسَأَلَتِ الْأُمِّ: مَا بِكَ يَا بُنَيَّ؟

വൈകുന്നേരം കുട്ടി വീട്ടിലേക്ക് ദുഃഖിതനായി മടങ്ങി.അവൻ അധ്യാപികയിൽ നിന്ന് ശുദ്ധമായ വെള്ളം കിട്ടാത്ത കുട്ടികളെ കുറിച്ച് കേട്ടതാണ് അതിനു കാരണം. അപ്പോൾ ഉമ്മ ചോദിച്ചു: എന്തുപറ്റി പൊന്നുമോനേ?

الْوَلَدَ : أَمَّاهِ أُرِيدُ سَبْعِينَ دُولَارًا.

കുട്ടി : ഉമ്മാ… 70 ഡോളർ എനിക്ക് വേണം.

الْأَمَ : سَبْعُونَ دُولَا رًا لِمَ؟

ഉമ്മ : 70 ഡോളറോ! എന്തിന്?

الود : أُرِيدُ حَفْرَ بِثْرٍ فِي أَفْرِيقِيَا.

കുട്ടി : ഞാൻ ആഫ്രിക്കയിൽ കിണർ കുഴിക്കാൻ ഉദ്ദേശിക്കുന്നു.

الْأُمَ : أَفْرِيقِيَا بَلَدٌ بَعِيد!

ഉമ്മ : ആഫ്രിക്ക, വിദൂര രാജ്യമാണ്.

الْوَلَدَ : نَعَمْ، هُنَاكَ آلَافُ مِنَ الصِّغَارِ لَيْسَ لَدَيْهِمْ مَاءً صَالِحُ لِلشَّرْبِ.

കുട്ടി : അതെ, അവിടെ ആയിരക്കണക്കിന് കുട്ടികളുണ്ട്. അവരുടെ പക്കൽ ശുദ്ധവെള്ളമില്ല.

الْأُمَ : يَا بُنَيَّ، كَيْفَ نَجْمَعُ سَبْعِينَ دُولَا رًا؟

ഉമ്മ : പൊന്നുമോനേ, എഴുപത് ഡോളർ നമ്മളെങ്ങനെ ശേഖരിക്കും

نَقْرَأُ الْحِوَارَ وَنُكْمِل

സംഭാഷണം വായിക്കാം, പൂർത്തീകരിക്കാം:

കുട്ടി ഇരുന്ന് ചിന്തിക്കുന്നു.

جَلَسَ الْوَلَدُ يُفَكِّرُ….

سَأَلَ الْوَالِدُ : مَا بِكَ يَا بُنَيَّ ؟ أَرَاكَ حَزِينًا، فَدَارَ بَيْنَهُمَا حِوَار.

ഉപ്പ ചോദിച്ചു: എന്താ പൊന്നുമോനേ? നിന്നെ ഞാൻ ദുഃ ഖിതനായി കാണുന്നു. അവർക്കിടയിൽ സംഭാഷണം നടന്നു.

الْوَالِدُ : بِمَ تُفَكَّرُ؟

ഉപ്പ് എന്തിനെക്കുറിച്ചാണ് നീ ചിന്തിക്കുന്നത്?

الْوَلَدُ : أُرِيدُ سَبْعِينَ دُولَارًا.

കുട്ടി : എനിക്ക് എഴുപത് ഡോളർ വേണം.

الْوَالِدُ : لِمَ هُذَا الْمَبْلَغ؟

ഉപ്പ : എന്തിനാണ് ഈ തുക?

الْوَلَدُ : أُرِيدُ حَفْرَ بِثْرٍ.

കുട്ടി : ഞാൻ കിണർ കുഴിക്കാൻ ഉദ്ദേശിക്കുന്നു.

الْوَالِدُ : أَيْنَ يَا بُنَيَّ؟

ഉപ്പ : എവിടെയാണ് മകനേ?

الْوَلَدُ : فِي أَفْرِيقِيا

കുട്ടി : ആഫ്രിക്കയിൽ.

ഇത് ആര് പറഞ്ഞു?

الْوَالِدُ : مَنْ قَالَ هَذَا؟

കുട്ടി : എന്റെ അധ്യാപിക.

الْوَلَدُ : مُدَرَسَتِي

الْوَالِدُ : لَا تَحْزَنْ، سَنَجْمَعُا

ഉപ്പ : നീ ദുഃഖിക്കേണ്ട, അല്ലാഹു ഉദ്ദേശിച്ചാൽ നമുക്ക് ശേ ഖരിക്കാം.

الْوَلَدُ : بَارَكَ اللهُ فِينَا

കുട്ടി : ഞങ്ങളിൽ അല്ലാഹു അനുഗ്രഹം നൽകട്ടെ

نَعَمْ، جَمَعَ الْوَلَدُ سَبْعِينَ دُولَارًا. وَذَهَبَ بِهِ إِلَى مَكْتَبِ الْجَمْعِيَّةِ الْخَيْرِيَّةِ بِكَنَدَا. قَالَ الْمُدِيرُ: أَحْسَنْتَ يَا بُنَيَّ، وَلَكِنْ لَا يَكْفِي هُذَا الْمَبْلَغُ.نَحْتَاجُ إِلَى أَلْفِ دُولَارٍ لِحِفْرِ بِثْرٍ وَاحِدَة ..

അതെ, എഴുപത് ഡോളർ ശേഖരിച്ചു. അതുകൊണ്ട് കാനഡ യിലുള്ള ചാരിറ്റി ഓഫീസിൽ പോയി. മാനേജർ പറഞ്ഞു: പൊന്നു മോനേ, വളരെ നല്ലത് പക്ഷേ, ഈ തുക മതിയാകുകയില്ല. ഒരു കിണർ കുഴിക്കാൻ ആയിരം (1000) ഡോളർ നമുക്കാവശ്യമാണ്.

مَسَاءَ ذَلِكَ الْيَوْمِ، بَدَأَ الْوَلَدُ يَتَّصِلُ بِأَصْدِقَائِهِ عَبْرَ وَالْسَابِ.

ആ ദിവസം വൈകിട്ട് കുട്ടി കൂട്ടുകാരെ വാട്‌സ്ആപ്പിലൂടെ ബന്ധപ്പെടാൻ തുടങ്ങി.

എൻ്റെ പ്രിയരേ,

عزيزي

نُرِيدُ حَفْرَ بِثْرٍ فِي أَفْرِيقِيَا آلَافُ مِنَ الْأَطْفَالِ يَعِيشُونَ بِدُونِ مَاءٍ. نَحْتَاجُ إِلَى أَلْفِ دُولَا رٍ لِحِفْرِ بِثْرٍ وَاحِدَة تَبَرَّعُوا حَسَبَ وُسْعِكُمْ.. وَشُكْرًا.

ഞങ്ങൾ ആഫ്രിക്കയിൽ കിണർ കുഴിക്കാൻ ഉദ്ദേശിക്കുന്നു.

نُعِدُّ رِسَالَةً قَصِيرَةً لِتَهْنِئَةِ رَيَّان

റയ്യാനെ പ്രശംസിച്ചുകൊണ്ട് ഷോർട്ട് മെസേജ് തയ്യാറാക്കാം:

റയ്യാൻ, നീയാണ് ഇന്നത്തെ നമ്മുടെ താരം.

رَيَّانِ، أَنْتَ نَجْمُنَا الْيَوْمِ

നീ മികച്ച വിദ്യാർത്ഥിയാണ്.

أَنْتَ طَالِبٌ مُمْتَاز.

أَنْتَ قُرَّةُ عَيْنُنَا.

നീ നമ്മുടെ കണ്ണിലെ സന്തോഷമാണ്.

 فُلَاحِظُ الْكَلِمَاتِ الْمُلَوَّنَةَ وَنَتَعَرَّفُ

നിറം നൽകിയ പദങ്ങൾ ശ്രദ്ധിക്കാം, പരിചയപ്പെടാം:

عَلَى الطَّاوِلَةِ كِتَابٌ

മേശയുടെമേൽ പുസ്‌തകമാകുന്നു.

تَذْهَبُ الطَّالِبَةُ إِلَى الْمَدْرَسَةِ

വിദ്യാർത്ഥിനി സ്‌കൂളിലേക്ക് പോകുന്നു.

فِي الْبُسْتَانِ أَزْهَارُ

പൂന്തോട്ടത്തിൽ പൂക്കളാകുന്നു.

يَرْجِعُ الْوَالِدُ مِنَ الْمَسْجِدِ

പിതാവ് പള്ളിയിൽ നിന്ന് മടങ്ങുന്നു.

نُرَاجِعُ النَّصَّ وَنَخْتَارُ مِنْهَا حُرُوفَ الْجَرِّ وَالْأَسْمَاءَ الْمَجْرُورَة

പാഠത്തിലേക്ക് മടങ്ങാം, അതിൽനിന്ന് حروف الجر / الاسم المَجْرُور

എന്നിവ കണ്ടുപിടിക്കാം

حرف الجر

على

إلى

مِنْ

في

أَسْمَاء الْمَجْرُور

أطفال

بَيْتِ

مكتب

مدرست

قَرْيَةٍفي

فُلَاحِظُ الصُّوَرَ وَنُكْمِلُ الْجُمَلَ بِاسْتِخْدَامِ الْحُرُوفِ مِنَ الْمُرَبَّع

ചിത്രം ശ്രദ്ധിക്കാം, ബോക്‌സിലുള്ള ഹർഫുകൾ ഉപയോഗിച്ച് വാക്യങ്ങൾ പൂർത്തീകരിക്കാം

مِنْ – في – إِلَى – عَلَى

عَلَى الشَّجَرَةِ

മരത്തിന്മേൽ കൂടാകുന്നു.

السَّمَكُ فِي الْمَاءِ

വെള്ളത്തിൽ മത്സ്യമാകുന്നു

الكتاب على طاولة

മേശയുടെമേൽ പുസ്ത‌കമാകുന്നു.

تَرْجِعُ الطَّالِبَةُ مِنَ الْمَدْرَسَةِ

വിദ്യാർത്ഥിനി സ്കൂകൂളിൽ നിന്ന് മടങ്ങുന്നു.

يَذْهَبُ الْوَلَدُ إِلَى الْمَيْدَانِ

ആൺകുട്ടി മൈതാനത്തേക്ക് പോകുന്നു.

Category: Class 5Arabic