USS മാതൃക ചോദ്യോത്തരങ്ങൾ Part 8

July 31, 2025

USS

ചോദ്യോത്തരങ്ങൾ Part 8

മലയാളത്തിലെ ചില പ്രധാന ആത്മ കഥകൾ

അരങ്ങ് കാണാത്ത നടൻ – തിക്കോടിയൻ

ജീവിതപാത – ചെറുകാട്

എന്റെ നാടുകടത്തൽ – സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

എൻ്റെ വഴിത്തിരിവ് – പൊൻകുന്നം വർക്കി

കവിയുടെ കാല്പാടുകൾ,

നിത്യകന്യകയെത്തേടി,

എന്നെ തിരയുന്ന ഞാൻ- പി. കുഞ്ഞിരാമൻ നായർ

എൻ്റെ വക്കീൽ ജീവിതം – തകഴി ശിവ ശങ്കരപിള്ള

എൻ്റെ വഴിയമ്പലങ്ങൾ- എസ്. കെ പൊറ്റെക്കാട്ട്

സോപാനം- ഞെരളത്ത് രാമപ്പൊതുവാൾ

ആത്മകഥയ്ക്ക് ഒരാമുഖം…..- ലളിതാം ബിക അന്തർജനം

ഞാൻ – എൻ. എൻ പിള്ള

സ്‌മരണോപഹാരം – എം.പി അപ്പൻ

ഓർമകളുടെ തീരങ്ങളിൽ….. – തകഴി

ഓർമയുടെ അറകൾ – വൈക്കം മുഹമ്മദ്‌ ബഷീർ

ഒളിവിലെ ഓർമകൾ – തോപ്പിൽ ഭാസി

എതിർപ്പ് – പി കേശവദേവ്

എന്റെ ജീവിതം അരങ്ങിലും അണിയറയിലും – കലാമണ്ഡലം കൃഷ്ണൻ നായർ

കഴിഞ്ഞകാലം – കെ. പി കേശവമേനോൻ

അടുക്കളയിൽ നിന്ന് പാർലമെന്റ്റിലേക്ക് -ഭാരതി ഉദയഭാനു

അപരനാമങ്ങൾ

ഭാഷയുടെ പിതാവ് -എഴുത്തച്‌ഛൻ

നിളയുടെ കവി – പി. കുഞ്ഞിരാമൻ നായർ

ജനകീയ കവി – കുഞ്ചൻ നമ്പ്യാർ

മാതൃത്വത്തിന്റെ കവി -ബാലാമണിയമ്മ

ദാർശനികകവി- ജി. ശങ്കരക്കുറുപ്പ്

ശബ്ദസുന്ദരൻ – വള്ളത്തോൾ

ശബ്ദാഢ്യൻ – ഉള്ളൂർ

വിപ്ലവകവി – വയലാർ

ഗാനഗന്ധർവൻ – ചങ്ങമ്പുഴ

ശക്തിയുടെ കവി – ഇടശ്ശേരി

വാത്സല്യത്തിന്റെ കവി – ബാലാമണിയമ്മ

സ്നേഹഗായകൻ- കുമാരനാശാൻ

കേരള മോപ്പസാങ് – തകഴി ശിവശങ്കരപ്പിള്ള

കേരള ഇബ്സൻ – എൻ.കൃഷ്ണ‌പിള്ള

കേരള വാല്മീകി – വള്ളത്തോൾ

കേരളപാണിനി- ഏ.ആർ.രാജരാജവർമ്മ

കേരള കാളിദാസൻ – കേരളവർമ്മ വലിയ കോയി ത്തമ്പുരാൻ

കേരള വ്യാസൻ – കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

കേരള തുളസീദാസൻ – വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

കേരള ഹെമിങ് വേ – എം.ടി. വാസുദേവൻ നായർ

കേരള സ്കോട്ട് – സി.വി. രാമൻപിള്ള

മലയാളത്തിലെ ഓർഫ്യൂസ് – ചങ്ങമ്പുഴ

ആശയഗംഭീരൻ – ആശാൻ

ബേപ്പൂർ സുൽത്താൻ –

വൈക്കം മുഹമ്മദ് ബഷീർ

Category: USS