A PLEASANT SURPRISE

July 30, 2025

Unit 1 Chapter 1

Study Notes Part 5

A PLEASANT SURPRISE ഒരു സന്തോഷകരമായ അതിശയം

ACTIVITY

Complete suitably.

(a) Sasha and Naveen were………….. home. (walking/running)

(b) The (boy/girl) was singing a song.

(c) She was singing a (lullaby/rhyme)

(d) They looked for (him/her)

“How quickly has she learnt the song!” Naveen whispered to Sasha.

“എത്രവേഗം അവൾ ആ പാട്ടു പഠിച്ചു!” നവീൻ സാഷയുടെ ചെവിയിൽ മന്ത്രിച്ചു The girl saw them and smiled.ആ പെൺകുട്ടി അവരെ കണ്ട് പുഞ്ചിരിച്ചു.She tried to comb her dry hair with her fingers.അവൾ തന്റെ വരണ്ട മുടി വിരലുകൾ കൊണ്ട് ചികിവയ്ക്കാൻ ശ്രമിച്ചു.”You sing beautifully!” Naveen appreciated her.”നീ മനോഹരമായി പാടുന്നു!” നവീൻ അവളെ പ്രശംസിച്ചു. Sasha wanted to give the girl a gift.ആ പെൺകുട്ടിക്ക് ഒരു സമ്മാനം കൊടുക്കണമെന്ന് സാഷ ആഗ്രഹിച്ചു. Sasha and Naveen spotted the girl near a tree. സാഷയും നവീനും ആ പെൺകുട്ടിയെ ഒരു മരത്തിനടുത്ത കണ്ടെത്തി She was cradling her little brother, singing the song.അവൾ തന്റെ കുഞ്ഞു സഹോദരനെ പാട്ടുപാടി തൊട്ടിലാട്ടുകയാ യിരുന്നു.

What would be Sasha’s gift?എന്തായിരിക്കാം സാഷയുടെ സമ്മാനം?I guess, it would be something which the girl likes.

THE GIFT സമ്മാനം

Sasha opened her bag and took out a book.സാഷ ബാഗ് തുറന്ന് ഒരു ബുക്ക് പുറത്തെടുത്തു.It was a picture story book. അതൊരു ചിത്രകഥാപുസ്‌തക മായിരുന്നു.”Here’s a gift for you,””ഇതാ നിനക്കൊരു സമ്മാനം.”Sasha handed it over to her.സാഷ അത് അവൾക്ക് കൊടുത്തു.The girl wiped her hands on her skirt.പെൺകുട്ടി തന്റെ പാവാടയിൽ കൈകൾ തുടച്ചു.She received the book with a smile.അവൾ ഒരു പുഞ്ചിരിയോടെ പുസ്ത‌കം സ്വീകരിച്ചു.”Kabitha, who is there?” Her mother called out.”കബിതാ, ആരാണവിടെ?”അവളുടെ അമ്മ വിളിച്ചു ചോദിച്ചു.”Let’s go,” Naveen hurried, hearing the voice.”നമുക്കു പോകാം”, ശബദം കേട്ട് നവിൻ ധ്യതി കൂട്ടി”We should tell Anu teacher about Kabitha.”നമുക്ക് അനു ടീച്ചറിനോട് കബിതയുടെ കാര്യം പറയണം.

I think she will help her,” Sasha suggested.ടീച്ചർ അവളെ സഹായിക്കുമെന്ന് ഞാൻ വിചാരിക്കുന്നു”, സാഷ നിർദ്ദേശിച്ചു

What was Sasha’s gift?

എന്തായിരുന്നു സാഷയുടെ സമ്മാനം?

A picture story book.ഒരു ചിത്രകഥാ പുസ്‌തകം.Will Anu teacher help Kabitha? How?അനുടിച്ചർ കബിതയെ സഹായിക്കുമോ?എങ്ങനെ?Yes, Anu teacher will help Kabitha to join the school.

THE SMILE.

“Dear children, today we have a new friend”.

“പ്രിയ കുട്ടികളേ, ഇന്ന് നമുക്കൊരു പുതിയ കൂട്ടുകാരിയെ പരിചയപ്പെടാം. She belongs to a place far away. Lets welcome her.

“അവൾ വളരെ അകലെ ഉള്ള സ്ഥലത്തുനിന്നാണ്. നമുക്ക് അവളെ സ്വാഗതം ചെയ്യാം.”

The headmaster introduced Kabitha in the school assembly.പ്രധാനാധ്യാപകൻ കബിതയെ സ്‌കൂൾ അസംബ്ളിയിൽ പരിചയപ്പെടുത്തി.She came forward, dressed in the school uniform.സ്‌കൂൾ യൂണിഫോം ധരിച്ച കബിത മുൻപിലേക്കു വന്നു.

She smiled warmly at everyone.അവൾ എല്ലാവരേയും നോക്കി ഊഷ്മളമായി പുഞ്ചിരിച്ചു.The headmaster invited Kabitha’sparents to the stage.കബിതയു ടെ മാതാപിതാക്കളെ പ്രധാനാധ്യാ പകൻ സ്റ്റേജിലേക്കു ക്ഷണിച്ചു.

All the children clapped.എല്ലാ കുട്ടികളും കൈയടിച്ചു.”I congratulate Sasha and Naveen. They helped Kabitha to join us.””സാഷയെയും നവീനെയും ഞാൻ അഭിനന്ദിക്കുന്നു. കബിതയെ നമ്മുടെ കൂടെ ചേരാൻ സഹായിച്ചത് അവരാണ്!”

“Sasha, Naveen, please come to the dais.”

The headmaster encouraged, clapping hands.”സാഷയും നവിനും സ്റ്റേജിലേക്കു വരൂ”. പ്രധാനാധ്യാപകൻ അവരെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.

Why did the headmaster invite Sasha and Naveen to the daisഎന്തുകൊണ്ടാണ് പ്രധാനാധ്യാപകൻ സാഷയെയും നവീനെയും സ്റ്റേജിലേക്കു ക്ഷണിച്ചത്?

The headmaster invited Sasha and Naveen to the dais to congratulate them for helping Kabitha to join the school.

Category: EnglishClass 3