Swadesh Mega Quiz Model Questions HS Sub District

July 30, 2024

കെ.പി.എസ്.ടി.എ.അക്കാദമിക് കൗൺസിൽ

മെഗാക്വിസ്സ് സ്വദേശ് 2018

HS Sub Dist. Level

1.മത സൗഹാർദ്ദത്തിനായി ഗാന്ധിജി നടത്തിയ പ്രസിദ്ധമായ യാത്രയാണ് നവ്ഖാലി യാത്ര.ഇപ്പോൾ ഏത് രാജ്യത്തിൻ്റെ ഭാഗമാണ് നവ്ഖാലി?

ബംഗ്ലാദേശ്

2.ജിന്ന v/s ഗാന്ധി എന്ന പുസ്‌തകത്തിന്റെ രചയിതാവ് ?

(റൊഡ്രിക് മാത്യൂസ്)

3.സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയം ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?

(മലാല യൂസഫ് സായ്- 2014)

4.നാട്ടുരാജ്യങ്ങളുടെ ലയനകരാർ സർദാർ വല്ലഭായി പട്ടേലിനോടൊപ്പം തയ്യാറാക്കിയ മലയാളി?

(വി.പി. മേനോൻ)

5.1946 ലെ ഭരണഘടന നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ?

(ഡോ. രാജേന്ദ്രപ്രസാദ്)

6. ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനം?

(ആന്ധ്രാപ്രദേശ്)

7.മയ്യഴി ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി?

(ഐ.കെ. കുമാരൻ)

8.ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള റോഡുകളുള്ള സംസ്ഥാനം?

(മഹാരാഷ്ട്ര)

9 .വിവരാവകാശ നിയമം പാസാക്കിയ വർഷം?

(2005)

10. പോളോ എന്ന കളിയുടെ ടീമിൽ എത്ര Independence?

(4)

11.ഡി.എൻ.എ., ഫിംഗർ പ്രിൻ്റിംഗ് എന്നീ സങ്കേതങ്ങൾ കണ്ടുപിടിച്ചതാര്?

(ഡോ.അലക് ജെഫ്രി)

12.ഇന്ത്യയുടെ ആദ്യത്തെ ആണവനിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

(താരാപൂർ)

13.കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം?

(അനിമോ മീറ്റർ)

14.ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽ ക്കരിച്ച ഷിവാനത്ത്/ഷിനോത്ത് (Shivanath or Sheonath) പുഴ ഏത് സംസ്ഥാന ത്താണ്?

ഛത്തീസ്‌ഗഡ്

15.2020ലെ ഒളിമ്പിക്സ് നടക്കുന്നത് ഏത് രാജ്യത്താണ്?

(ജപ്പാൻ)

ടൈ ബ്രേക്കർ

1.2017ലെ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയതാര്?

(കസുവോ ഇഷിഗുരോ – Kazeuo Ishiguro)

2.ഏറ്റവും മികച്ച സംവിധായകനുള്ള 2018ലെ ദേശീയ ഫിലിം അവാർഡ് ലഭിച്ചത് ആർക്ക്?

(ജയരാജ് – മലയാളം)

3.ഇന്ത്യയിലെ ഏറ്റവും വലിയ പരിസ്ഥിതി അവാർഡ് ഏത്?

(ഇന്ദിരാഗാന്ധി പര്യവാരൺ പുരസ്ക്‌കാരം)

4. കൈലാഷ് സത്യാർത്ഥി സമാധാനത്തിനുള്ള നൊബൽ സമ്മാനം നേടിയ വർഷം ഏത്?

(2014)

5. ലോക മനുഷ്യാവകാശ ദിനം എന്ന്? (ഡിസംബർ 10)

Category: QuizSwadesh Quiz