LSS Weekly Test; Part 24

LSS Weekly Test; Part 24
വീക്ക്ലി ടെസ്റ്റ് : 24
1.മക്കളെല്ലാം പഠിച്ച് ഉന്നത ജോലിയില്‍ പ്രവേശിച്ചതോടെ കുമാരന്റെ ജീവിതം പച്ച പിടിച്ചു.
-ഈ വാചകത്തിലെ പച്ച പിടിച്ചു എന്ന പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താകും ?
A.സാമ്പത്തികമായി അഭിവൃദ്ധിയുണ്ടായി.
B.പിതാവ് ഒറ്റയ്ക്കായി.
C.ജീവിതത്തിന് ലക്ഷ്യമില്ലാതായി.
D.മക്കള്‍ ജോലി നേടിയതോടെ പിതാവിനെ തള്ളിപ്പറഞ്ഞു.
2.വായ്ത്തല – പിരിച്ചെഴുതുക
3.They prepared a delicious dinner for the king.
-What is the meaning of the word delicious in this sentence?
A.Tired
B.Tasty
C.Pleasent smile
D.Disorder
4.Rearrange these as a meaningful sentence.
•at/He/ door/ knocked / the
5.Is the given statement true or false?
തന്നിട്ടുള്ള പ്രസ്താവന ശരിയോ തെറ്റോ ?
•All objects have a definite shape.
•എല്ലാ വസ്തുക്കള്‍ക്കും നിശ്ചിതമായ ആകൃതിയുണ്ട്.
6.Find out odd one.
ഒറ്റപ്പെട്ടതിനെ കണ്ടെത്തുക.
A.Kerosene മണ്ണെണ്ണ
B.Petrol പെട്രോള്‍
C.Lime Juice ലൈം ജ്യൂസ്
D.Jaggery ശര്‍ക്കര
7.December 6, 2025 is Saturday. So how many Saturdays will there be in total this month?
2025 ഡിസംബര്‍ 6 ശനിയാഴ്ചയാണ്.എങ്കില്‍ ഈ മാസം ആകെ എത്ര ശനിയാഴ്ചകള്‍ ഉണ്ടാകും ?
8.The construction of the borewell, which started at 5.30 in the morning, ended at 4.20 in the evening.
How long did the construction work take?
അതിരാവിലെ 5.30 ന് ആരംഭിച്ച കുഴല്‍ കിണര്‍ നിര്‍മ്മാണം വൈകുന്നേരം 4.20 ന് അവസാനിച്ചു.
എത്ര സമയം ആ നിര്‍മ്മാണ പ്രവൃത്തി നടന്നു ?
9.2025 -26 ലെ സയ്യിദ് മുഷ്താഖലി ട്രോഫി മത്സരങ്ങളില്‍ കേരള ടീമിന്‍റെ ക്യാപ്റ്റനായി നിയോഗിച്ചതാരെ ?
10.ഇന്ത്യയില്‍ ജനിച്ച് ഇന്ത്യയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ചീറ്റപ്പുലിയുടെ പേരെന്ത് ?
A.മേഘ C.ശിവാനി
B.മുഖി D.നിള
വീക്ക്ലി ടെസ്റ്റ് :24
ഉത്തരസൂചിക
___________________
1.സാമ്പത്തികമായി അഭിവൃദ്ധിയുണ്ടായി.
2.വായ് + തല
3.Tasty
4.He knocked at the door.
5.False തെറ്റ്
6.Jaggery ശര്‍ക്കര
7.4
8.10 Hours 50 Minutes
9.സഞ്ജു സാംസണ്‍
10.മുഖി
തയ്യാറാക്കിയത് : ഷെഫീഖ് മാസ്റ്റർ
