LSS Weekly Test Part 19

November 03, 2025

വീക്ക്ലി ടെസ്റ്റ് :Part 19

1.മെയ്യനങ്ങി ജോലി ചെയ്താല്‍ നന്നായി സമ്പാദിക്കാം. –

ഇതില്‍ മെയ്യ് എന്നത് അര്‍ത്ഥമാക്കുന്നത് എന്ത് ?

2.പിരിച്ചെഴുതുക.

•അക്കരയ്ക്കുടനെ

3.Find out odd one.

A.Brave

B.Bright

C.Ant

D.Tiny

4.I’m big and round, but I’m not a ball. I can be seen at night, but you can’t touch me at all. Who am I?

5.Which is the main instrument in Theyyam dance?(1)

തെയ്യം നൃത്തത്തിലെ പ്രധാന വാദ്യോപകരണമേത് ?

6.How many tens are there in 34260? (1)

34260 ല്‍ എത്ര പത്തുകളുണ്ട് ?

7.How many odd numbers are there from 1 to 100?

1 മുതല്‍ 100 വരെ എത്ര ഒറ്റസംഖ്യകളുണ്ട്?

8.പുതുതായി ആസിയാന്‍ കപ്പ് മത്സരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു.ഏതു കായികയിനത്തിന്റെ ടൂര്‍ണമെന്റാണ് ആസിയാന്‍ കപ്പ് ?

9.2025 ലെ കേരള പുരസ്കാരങ്ങളില്‍ കേരളശ്രീ പുരസ്കാരം നേടിയ കായിക താരമാര് ?

ഉത്തരസൂചിക

1.ശരീരം

2.അക്കരയ്ക്ക് + ഉടനെ

3.Ant

4.Moon

5.Chenda ചെണ്ട

6.3426

7.50

8.ഫുട്ബോള്‍

9.അഭിലാഷ് ടോമി

തയ്യാറാക്കിയത്:  ഷഫീഖ് മാസ്റ്റർ

Category: LSS