LSS Weekly Test

LSS Weekly Test
പൊതുവിദ്യാലയങ്ങളിൽ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായി തയ്യാറാക്കിയി ട്ടുള്ള എൽഎസ്എസിന്റെ മാതൃക ചോദ്യോത്തരങ്ങൾ
1.പിരിച്ചെഴുതുക
•അന്വേഷിച്ചന്വേഷിച്ച്
2.നാമെല്ലാം വ്യത്യസ്തരാണ്.പക്ഷേ,നാമെല്ലാം മനുഷ്യരാണ്.
-ആരുടെ വാക്കുകള്‍ ആണിത് ?
3.’I am going to tell you a story’.
-Write another word that can be used instead of the word story.
4.Write the opposite word of appear.
5.What art form is this short description about?
ഏതു കലാരൂപത്തെ കുറിച്ചാണ് ഈ ഒരു ചെറുവിവരണം?
•A ritual art form performed by women on the Thiruvathira day of the month of Dhanu.
ധനു മാസത്തിലെ തിരുവാതിര നാളില്‍ വനിതകള്‍ ചേര്‍ന്ന് കളിക്കുന്ന ഒരു അനുഷ്ഠാന കലാരൂപം.
6.What is the given art form?
തന്നിട്ടുള്ള കലാരൂപം ഏതാണ് ?
7.Below are the points scored by Appu, Manu, and Kitchu in the number place value pocket game.
സംഖ്യാ സ്ഥാന വില പോക്കറ്റ് ഗെയിമില്‍ അപ്പുവിനും മനുവിനും കിച്ചുവിനും കിട്ടിയ പോയിന്റ് താഴെ കാണാം.
•Appu(അപ്പു):
1000×2=
100×4=
10×5=
1×8=
Total:____________
Manu (മനു):
1000×4
100×1
10×7=
1×2=
Total:________
Kichu(കിച്ചു):
1000×2=
100×7=
10×3=
1×5=
Total:_______
•Who got the most points?
ആര്‍ക്കാണ് കൂടുതല്‍ പോയിന്റ് കിട്ടിയത് ?
8.What is the sum of the largest four-digit number that can be formed using these numbers 6,2,8,4 by adding 1000?
6,2,8,4 ഈ സംഖ്യകള്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന വലിയ നാലക്ക സംഖ്യയിലേക്ക് 1000 കൂട്ടിയാല്‍ കിട്ടുന്ന തുക എത്ര ?
9.നാഗമല കുന്നിന്‍പുറം ജൈവ വൈവിധ്യ പൈതൃക കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത് ?
A.കേരളം B.തമിഴ്നാട്
C.കര്‍ണാടക D.ആന്ധ്രാപ്രദേശ്
10.2025 കേരള സ്കൂള്‍ ഒളിംബിക്സിന്റെ ഭാഗ്യചിഹ്നമായ മുയലിന് നല്കിയ പേരെന്ത് ?
ഉത്തരസൂചിക
1.അന്വേഷിച്ച് + അന്വേഷിച്ച്
2.സ്റ്റീഫന്‍ ഹോക്കിങ്
3.Tales
4.Disappear
5.Thiruvathirakali
തിരുവാതിര കളി
6.Margam Kali
മാര്‍ഗം കളി
7.Manu മനു
8.9642
8642+1000=9642
9.തമിഴ്നാട്
10.തങ്കു
തയ്യാറാക്കിയത്: ഷെഫീഖ് മാസ്റ്റർ