LSS Weekly Test Model Questions and Answers Part 2

പൊതുവിദ്യാലയങ്ങളിൽ നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിട്ടുള്ള സ്കോളർഷിപ്പ് എക്സാം എൽഎസ്എസ്
വീക്ക്ലി ടെസ്റ്റ്
1.മാതൃക പോലെ മാറ്റിയെഴുതുക
•പീപ്പിയുമോടക്കുഴലും:
പീപ്പിയും ഓടക്കുഴലും
•ചാടലുമോടലും:
_______________________
2.പിരിച്ചെഴുതുക
•പട്ടാളക്കൂട്ടം
3.Fill in the blank
•Peek – Peeked
•Linger – Lingered
•Crumple – Crumpled
•Reveal – _________
4.Rearrange these as a meaningful sentence
•a/ they / dump / lived / to / garbage / close
5.Which pair is wrong ?
തെറ്റായ ജോഡിയേത് ?
A.Choolannur – Palakkad
ചൂലന്നൂര്‍ – പാലക്കാട്
B.Pakshi Pathalam – Wayanad
പക്ഷിപ്പാതാളം – വയനാട്
C.Kumarakam – Kottayam
കുമരകം – കോട്ടയം
D.Arippa – Ernamkulam
അരിപ്പ – എറണാംകുളം
6.Is the given statement true or false?
തന്നിട്ടുള്ള പ്രസ്താവന ശരിയോ തെറ്റോ ?
•Birds help with seed dispersal and pest control.
•വിത്തു വിതരണത്തിനും കീട നിയന്ത്രണത്തിനും പക്ഷികള്‍ സഹായിക്കുന്നു.
7.What is the largest number that can be formed using the numbers 5,3,8,4?
5,3,8,4 എന്നീ സംഖ്യകള്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യ ഏത് ?
8.A car tyre costs Rs. 3200. Abu bought 3 tyres.
How much is the total?
ഒരു കാര്‍ ടയറിന് 3200 രൂപയാണ് വില.അബു 3 ടയറുകള്‍ വാങ്ങി.
ആകെ എത്ര രൂപ?
9.2025 ലെ വയോസേവന പുരസ്കാരങ്ങളില് ആജീവാനന്ത സംഭാവനക്കുള്ള പുരസ്കാരം നേടിയ ചലച്ചിത്ര നടിയാര് ?
10.2025 ലെ സുബ്രതോ കപ്പ് നേടിയ സംസ്ഥാനമേത് ?
വീക്ക്ലി ടെസ്റ്റ്
ഉത്തരസൂചിക
1.ചാടലും ഓടലും
2.പട്ടാള + കൂട്ടം
3.Revealed
4.They lived close to a garbage dump.
5.Arippa – Ernamkulam
അരിപ്പ – എറണാംകുളം
6.True ശരി
7.8543
8.9600
3200×3=9600
9.ഷീല
10.കേരളം
തയ്യാറാക്കിയത്: ഷെഫീഖ് മാസ്റ്റർ