LSS Weekly Test Part 3

January 20, 2025

വീക്ക്ലി ടെസ്റ്റ്

LSS Weekly Test

1.അമ്പലമണി,രാത്രിമഴ എന്ന കൃതികള്‍ രചിച്ചതാരാണ് ?

2.ലോകമേ തറവാട് തനിക്കീച്ചെടികളും പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍ – ഇങ്ങനെ തുടങ്ങുന്ന കവിത രചിച്ചതാരാണ് ?

3.What is another word that means Shining?

A.Spreading

B.Glowing

C.Sharing

D.Hiding

4.Rearrange it as a meaningful word.

G G A A B R E

Hint:Throwing _________

in the river makes it dirty.

5.Which of the following birds is nocturnal?

താഴെ തന്നിട്ടുള്ള പക്ഷികളില്‍ രാത്രി കാല സഞ്ചാരിയായ പക്ഷിയേത് ?

A.Cuckoo കുയില്‍

B.Owl മൂങ്ങ

C.House sparrow അങ്ങാടിക്കുരുവി

D.Hill myna കാട്ടുമൈന

6.What is the scientific study of bird nests known as?

പക്ഷിക്കൂടുകളെ കുറിച്ചുള്ള ശാസ്ത്ര പഠനം അറിയപ്പെടുന്ന പേരെന്ത് ?

7.How many tens are there in 5780?(1)

5780 ല്‍ എത്ര പത്തുകള്‍ ഉണ്ട് ?

8.What is the next number in the given pattern?(1)

തന്നിട്ടുള്ള പാറ്റേണില്‍ അടുത്ത സംഖ്യയേത് ?

•8098,7076,6054,_____

9.അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ ആദ്യമായി ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കിയ സംസ്ഥാനമേത് ?

10.2025 സെപ്റ്റംബറില്‍ പുറത്തുവിട്ട FIFA (International Federation of Association Football)

റാങ്കിങില്‍ ഒന്നാമതുള്ള രാജ്യമേത്?

A.അര്‍ജന്റീന

B.സ്പെയിന്‍

C.ഫ്രാന്‍സ്

D.ഇംഗ്ലണ്ട്

വീക്ക്ലി ടെസ്റ്റ്

Answer key

1.സുഗതകുമാരി

2.വള്ളത്തോള്‍

നാരായണ മേനോന്‍

3.Glowing

4.GARBAGE

5.Owl മൂങ്ങ

6.Caliology കാലിയോളജി

7.578

578×10=5780

8.5032

9.കേരളം

10.സ്പെയിന്‍

തയ്യാറാക്കിയത്: ഷെഫീഖ് മാസ്റ്റർ

Category: LSS