LSS Weekly Test Part 4

വീക്ക്ലി ടെസ്റ്റ്
1.പോവുക പേമാരിയുമിടിയും കൂസീടാതെ,
കാവുകള്‍ പൂചൂടുന്നു
കാത്തുനില്ക്കയാമോണം – ആരുടെ വരികളാണിത് ?
2.കുട്ടികളുടെ ഇഷ്ടങ്ങളില്‍ പെടാത്തത് ഏതാകും ?
•കൂട്ടുകാരോടൊപ്പം പട്ടം പറത്തല്‍.
•രുചികരമായ പായസം കുടിക്കല്‍.
•ഇഷ്ടമുള്ള പുസ്തകങ്ങള്‍ മറ്റുള്ളവര്‍ കീറി കളയല്‍.
•പുതിയ വസ്ത്രങ്ങളിട്ട് സ്കൂളില്‍ പോകല്‍.
3.Rearrange it as a meaningful word.
•O N W D R E
4.Fill in the blank.
•Sweep – Swept
•Gather – Gathered
•Begin – Began
•Demand – __________
5.Find out odd one.
ഒറ്റപ്പെട്ടതിനെ കണ്ടെത്തുക.
A.Parrot തത്ത
B.Mynah മൈന
C.Kiwi കിവി
D.Woodpecker മരംകൊത്തി
6.Which of the following is a migratory bird?
താഴെ പറയുന്നവയില്‍ ദേശാടന പക്ഷി ഏത് ?
A.Brown – headed barbet
കുട്ടുറുവന്
B.Peacock
മയില്‍
C.Golden oriole
മഞ്ഞക്കിളി
D.House sparrow
അങ്ങാടിക്കുരുവി
7.Find the answer to the given question by examining the collection received from each Kudumbashree stall at the Onam Fest.
ഓണം ഫെസ്റ്റില്‍ കുടുംബശ്രീയുടെ ഓരോ സ്റ്റാളില്‍ നിന്നും ലഭിച്ച കളക്ഷന്‍ പരശോധിച്ച് തന്നിട്ടുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്തുക.
Stall 1 : 9750
Stall 2 : 7680
Stall 3 : 5790
Stall 4 : 6950
•How much less is the collection amount received by stall 2 from Rs. 8000?
സ്റ്റാള്‍ 2 ന് ലഭിച്ച കളക്ഷന്‍ തുക 8000 രൂപയില്‍ നിന്ന് എത്ര കുറവാണ് ?
8.How many ? എത്ര ?
In 7635 ,
7635 ല്‍
•7 thousands
7 ആയിരങ്ങള്‍
•______ ones.
______ ഒന്നുകള്‍.
9.കാൻസർ രോഗത്തെ പ്രതിരോധിക്കാനായി എന്ററോമിക്സ് വാക്സിൻ വികസിപ്പിച്ച രാജ്യം ഏതാണ് ?
A.ഇന്ത്യ
B.ചൈന
C.റഷ്യ
D.സൗദി അറേബ്യ
10.അന്താരാഷ്ട്ര സാക്ഷരത ദിനമായി ആചരിക്കുന്നത് എന്ന് ?
ഉത്തരസൂചിക
1.വൈലോപ്പിള്ളി
2.ഇഷ്ടമുള്ള പുസ്തകങ്ങള്‍ മറ്റുള്ളവര്‍ കീറി കളയല്‍.
3.WONDER
4.Demanded
5.Kiwi കിവി
6.Golden oriole
മഞ്ഞക്കിളി
7.320 ₹
8000-7680=320
8.635
9.റഷ്യ
10.സെപ്റ്റംബര്‍ 08
തയ്യാറാക്കിയത്: ഷെഫീഖ് മാസ്റ്റർ