LSS വീക്ക്ലി ടെസ്റ്റ് ചോദ്യങ്ങൾ Part 15

LSS വീക്ക്ലി ടെസ്റ്റ്
പൊതുവിദ്യാലയങ്ങളിൽ നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയിട്ടുള്ള എൽ എസ് എസ് സ്കോളർഷിപ്പ് എക്സാം മാതൃക ചോദ്യങ്ങൾ
1.പിരിച്ചെഴുതുക.
•ചാടിച്ചാടി
2.കാട് – എന്നര്‍ത്ഥം വരുന്ന പദമേത് ?
A.ആനനം
B.കാനനം
C.മുകില്‍
D.ഗഗനം
3.Fill in the blank.
•Write – Wrote
•Draw – Drew
•Fly – _______
4.Rearrange it as a meaningful word.
*A A D W R*
5.What is the exact time required to sing the national anthem,Jana Gana Mana?
ദേശീയ ഗാനമായ ജനഗണമന ചൊല്ലി തീരേണ്ട കൃത്യമായ സമയം എത്ര ?
6.Find out odd one.
ഒറ്റപ്പെട്ടതിനെ കണ്ടെത്തുക.
A.Eagle പരുന്ത്
B.Owl മൂങ്ങ
C.Crow കാക്ക
D.Emu എമു
7.Write in figures.
അക്കത്തിലെഴുതുക.
•Nine thousand fourteen.
ഒമ്പതിനായിരത്തി പതിനാല്
8.What is the sum of the largest four-digit number and the smallest one-digit number?
ഏറ്റവും വലിയ നാലക്ക സംഖ്യയും ഏറ്റവും ചെറിയ ഒരക്ക സംഖ്യയും ചേര്‍ന്നാല്‍ എത്ര ?
9.71-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ ജേതാവായത് ചുണ്ടന്‍ വീയപുരമാണെന്ന് അറിഞ്ഞില്ലേ.ഏതു കായലില്‍ ആണ് നെഹ്റു ട്രോഫി വള്ളംകളി സംഘടിപ്പിക്കുന്നത് ?
10.കേരള സംസ്ഥാന വയോജന കമ്മീഷന്‍റെ പ്രഥമ അധ്യക്ഷനാര് ?
ഉത്തരസൂചിക
1.ചാടി + ചാടി
2.കാനനം
3.Flew
4.AWARD
5.52 Seconds (52 സെക്കന്‍റ് )
6.Emu എമു
7.9014
8.10000
9999+1=10000
9.പുന്നമടക്കായല്‍
10.അഡ്വ.കെ.സോമപ്രസാദ്
തയ്യാറാക്കിയത് : ഷെഫീക്ക് മാസ്റ്റർ