General Knowledge പൊതുവിജ്ഞാനം Part 2

July 23, 2025

General Knowledge

വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള ചോദ്യോത്തരങ്ങൾ

10 വയസ്സിനു താഴെയുള്ളതും ജന്മനാ ഹൃദയ വൈകല്യമുള്ളതുമായ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതി?
ഹൃദ്യം

ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെയാണ്?
ജനീവ

ഒരു പ്രത്യേക ദിശയിൽ വസ്തുക്കൾക്കുണ്ടാകുന്ന സ്ഥാനമാറ്റമാണ്?
സ്ഥാനാന്തരം

യൂണിറ്റ് സമയത്തിൽ ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരത്തെ വിളിക്കുന്ന പേര്?
പ്രവേഗം

2025 ൽ റോബർട്ട് ഓവൻ സഹകരണ പുരസ്കാരത്തിന് അർഹനായത്?
പി.എ ഉമ്മർ

‘Mujib’s blunders’ എന്ന പുസ്തകം എഴുതിയത്?
മനാഷ് ഘോഷ്

ഇന്ത്യയിലെ ആദ്യ ഗ്രീൻ ഡാറ്റാ സെൻ്റർ നിലവിൽ വരുന്നത്?
ഗാസിയാബാദ്

2025 ൽ സാഗ്രെബിൽ നടന്ന ഗ്രാൻ്റ് ചെസ് ടൂർ റാപിഡ് വിഭാഗം കിരീടം നേടിയത്?
ഗുകേഷ് .ഡി

ബ്രസീലിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയുടെ അധ്യക്ഷൻ ആരായിരുന്നു?
ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ

2025 ലെ കസാക്കിസ്ഥാനിലെ ലോക ബോക്‌സിംഗ് കപ്പിൽ വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ ആരാണ് സ്വർണ മെഡൽ നേടിയത് ?
സാക്ഷി ചൗധരി

2025ലെ ഏഷ്യൻ പാരാ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എത്ര മെഡലുകൾ നേടി?
9 മെഡലുകൾ

ഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിലെ U17 വിഭാഗത്തിൽ കിരീടം നേടിയ ഇന്ത്യൻ താരം ആരാണ്?
ആര്യവീർ ദിവാൻ

ലോകബാങ്കിന്റെ പുതിയ റാങ്കിങ്ങിൽ, ലോകത്തിലെ ഏറ്റവും തുല്യതയുള്ള (inclusive) സമൂഹങ്ങളിൽ ഇന്ത്യക്ക് ലഭിച്ച സ്ഥാനം ഏതാണ്?
നാല്
പ്രവേഗത്തിൻ്റെ യൂണിറ്റ് ?
മീറ്റർ സെക്കൻഡ്

ന്യുട്ടൻ്റെ എത്രാമത്തെ ചലന നിയമമാണ് ജഡത്വ നിയമം എന്നറിയപ്പെടുന്നത്?
ഒന്നാം ചലന നിയമം

പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം?
ന്യൂക്ലിയർ ബലം

പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം?
ഗുരുത്വാകർഷണ ബലം

ശബ്ദം ഉണ്ടാക്കുന്ന വസ്തുവിൽ ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ്?
ആവൃത്തി

ശരിയായ കേൾവിശക്തിയുള്ള ഒരാൾക്ക് കേൾക്കാൻ പറ്റുന്ന ശബ്ദത്തിന്റെ കുറഞ്ഞ പരിധി?
20 ഹെർട്സ്