A GIRL AT THE WINDOW

July 30, 2025

English study Notes

Unit 1 Chapter 1 Part 4

A GIRL AT THE WINDOW

ജനാലയ്ക്കൽ ഒരു പെൺകുട്ടി

Naveen looked at the window and saw a girl.നവീൻ ജനാലയ്ക്കലേക്കു നോക്കിയപ്പോൾ ഒരു പെൺകുട്ടിയെ കണ്ടു.”I have seen her somewhere”, he said.”ഞാൻ അവളെ എവിടെയോ കണ്ടിട്ടുണ്ട്”. അവൻ പറഞ്ഞു. The girl was looking at them curiously.ആ പെൺകുട്ടി അവരെ ആകാംക്ഷയോടെ നോക്കുകയായി Her messy hair was swinging in the wind.

She looked very tired.

അവളുടെ പാറിപ്പറന്ന മുടി കാറ്റിൽ ഇളകുന്നുണ്ടായിരുന്നു.അവൾ വളരെ ക്ഷീണിതയായി കാണപ്പെട്ടു.

Sasha went to the window. She offered an Unniyappam to the girl.

സാഷ ജനലിനരികിലേക്ക് ചെന്നു. അവൾ ഒരു ഉണ്ണിയപ്പം ആ കുട്ടിയുടെ നേരെ നീട്ടി.

But the girl ran away without taking it. പക്ഷേ അവൾ അത് വാങ്ങിക്കാതെ ഓടിപ്പോയി.Sasha’s eyes followed the girl.

സാഷയുടെ കണ്ണുകൾ അവളെ പിന്തുടർന്നു.But the girl disappeared behind the bushes.പക്ഷേ ആ പെൺകുട്ടി കുറ്റിച്ചെടി കൾക്കു പിറകിൽ മറഞ്ഞു.

“Where does she live?” Sasha asked Naveen, who was enjoying a big bite of unniyappam.”അവൾ എവിടെയാണ് താമസിക്കു ന്നത്?” ഉണ്ണിയപ്പത്തിൻ്റെ ഒരു വലിയ കഷണം ആസ്വദിച്ചുകൊണ്ടിരുന്ന നവീനോട് സാഷ ചോദിച്ചു.”I don’t know,” he said. “എനിക്കറിയില്ല.” അവൻ പറഞ്ഞു. “Poor girl! Her clothes are torn.” Sasha said.

“പാവം പെൺകുട്ടി അവളുടെ വസ്ത്രങ്ങളെല്ലാം കിറിയിരിക്കുന്നു.” സാഷ പറഞ്ഞു.

Why didn’t the girl accept the unniyappam?

എന്തുകൊണ്ടാണ് ആ പെൺകുട്ടി ഉണ്ണിയപ്പം സ്വീകരിക്കാതിരുന്നത്? The girl did not accept unniyappam.

THE GIRL COMES AGAIN പെൺകുട്ടി വീണ്ടും വരുന്നു

The best of friends Can change a frown Into a smile When you feel down.

ഏറ്റവും നല്ല കുട്ടുകാർക്ക്, നിങ്ങൾ വിഷമിച്ചിരിക്കുമ്പോൾ, നിങ്ങളുടെ വിതുമ്പലിനെ പുഞ്ചിരിയാക്കി മാറ്റാൻ കഴിയും.

Ms. Anupama, their teacher, was singing a song in the class.

ശ്രീമതി അനുപമ, അവരുടെ അധ്യാപിക, ക്ലാസിൽ ഒരു പാട്ടുപാടുകയായിരുന്നു.

Suddenly Sasha saw the girl again at the door.

പെട്ടെന്ന് സാഷ ആ പെൺകുട്ടിയെ വീണ്ടും വാതിൽക്കൽ കണ്ടു

“Poor girl… I think she wants to come in,” Sasha murmured.

“പാവം പെൺകുട്ടി… അവൾക്ക് അകത്തേക്കു വരാൻ ആഗ്രഹമുണ്ടെന്നു തോന്നുന്നു.’

സാഷ സ്വരം താഴ്ത്തി പറഞ്ഞു. “Listen,” said the teacher. Hearing the teacher’s voice,

the girl ran away. “ശ്രദ്ധിക്കൂ.” ടീച്ചർ പറഞ്ഞു.

ടീച്ചറിന്റെ ശബ്ദം കേട്ട് പെൺകുട്ടി ഓടിപ്പോയി.

Why did the girl come again?

എന്തിനാണ് പെൺകുട്ടി വിണ്ടും വന്നത്?

The girl came again to listen to the class.

A LULLABY  ഒരു താരാട്ട്

After school, Sasha and Naveen were walking home. On the way, they heard someone singing a song.

സ്‌കൂൾ കഴിഞ്ഞ് സാഷയും നവീനും വീട്ടിലേക്ക് നടക്കുകയായിരുന്നു. വഴിയിൽ വച്ച് ആരോ ഒരു പാട്ടുപാടുന്നത് കേട്ടു.

The best of friends Will understand

Your little trials And lend a hand.

ഏറ്റവും അടുത്ത കൂട്ടുകാർക്ക്,നിങ്ങളുടെ ചെറിയ പ്രയാസങ്ങൾ പോലും മനസ്സി ലാക്കാനും നിങ്ങളെ സഹായിക്കാനും കഴിയും

“Naveen, do you hear the song?”Sasha asked.”നവീൻ, നീ ആ പാട്ടു കേട്ടോ?” സാഷ ചോദിച്ചു.”That’s the song our teacher taught ustoday!” Naveen replied.”അത് ഇന്ന് ടിച്ചർ നമ്മളെ പഠിപ്പിച്ച പാട്ടാണ്!” നവീൻ പറഞ്ഞു.”But who’s singing?” “പക്ഷേ ആരാണ് പാടുന്നത്?””Come, let’s find out.” “വരൂ, നമുക്ക് കണ്ടുപിടിക്കാം”Who do you think was singing?ആരാണ് പാടുന്നത് എന്നാണ് നിങ്ങൾ വിചാരിക്കുന്നത്?I think, it is the girl who was singing.

(continue…)

Category: EnglishClass 3