TENDER TOUCH Study Notes Part 2

August 17, 2024

Unit 1 Chapter 1

Study Notes Part 2

CURTAIN RAISER

Compare the above pictures. What are your comments? പാഠപുസ്തകത്തിൽ തന്നിരിക്കുന്ന ചിത്രങ്ങൾ താരതമ്യം ചെയ്തു. എന്തൊക്കെയാണ് നിങ്ങളുടെ അഭിപ്രായങ്ങൾ?

The girl in the first picture is very loving and caring. But the boy in the second picture is harassing his friends. We need to practise good manners and develop good qualities.

LET’S TELL A STORY

പാഠഭാഗത്തിന്റെ സാരാംശമാണ് കഥയായി ഇവിടെ നൽകിയിരിക്കുന്നത്.

അച്ഛനും അമ്മയുമടങ്ങിയ സ്നേഹമുള്ള കുടുംബമാ യിരുന്നു സാഷയുടേത്. എന്നും രാവിലെ അമ്മ അവ ളെ സ്നേഹത്തോടെ വിളിച്ചെഴുന്നേല്പിക്കും. പിന്നെ സാഷയെ സ്‌കൂളിൽ വിടാനുള്ള തിരക്കാണ്. സാഷ യ്ക്കു കൊണ്ടുപോകാനുള്ള പലഹാരങ്ങൾ ഉണ്ടാ ക്കാൻ അച്ഛൻ അമ്മയെ സഹായിക്കും.അടുക്കളയിൽനിന്ന് നല്ലമണം.

അവൾക്ക് ഏറെ ഇഷ്‌ടമുള്ള ഉണ്ണി യപ്പത്തിൻ്റെ മണം സാഷ അടുക്കളയിലേക്ക് ഓടി “അമ്മേ ഇതിൽ കുറച്ച് ഞാൻ സ്‌കുളിൽ കൊണ്ടു പൊയ്ക്കോട്ടെ?” അവൾ ചോദിച്ചു. “അതി നെന്താ? വേഗം പോയി തയാറാകു” അമ്മ പറഞ്ഞു. അപ്പോഴേക്കും അവളുടെ കൂട്ടുകാരൻ നവീൻ എത്തി. “ഞാനിപ്പോൾ വരാം”. സാഷ പറഞ്ഞു. സ്‌കൂളിൽ എത്തിയ പ്പോൾ നവി൯ ചോദിച്ചു. “എന്താ നിന്റെ ബാഗിൽ നിന്ന് നല്ല മണം?” സാഷ ഉണ്ണിയപ്പത്തിന്റെ ഡപ്പി തുറന്നു. കൂട്ടുകാർ എല്ലാവരും അവളുടെ ചുറ്റുംകൂടി. “ആരും ബഹളം വയ്ക്കണ്ട. എല്ലാവർക്കും തരാം,” നവീൻ പറഞ്ഞു. ജനാലാക്കരികിൽ ഇത്”? “ഞാനവളെ എവിടെയോ കണ്ടിട്ടുണ്ട്?” നവീൻ പറഞ്ഞു സാഷ ആ കുട്ടിയുടെ നേരെ ഒരു ഉണ്ണിയപ്പം നീട്ടി. പക്ഷേ അവൾ അത് വാങ്ങാതെ ഓടി ഇംഗ്ലീഷ് ടീച്ചർ ക്ലാസിൽ വന്ന് ഒരു പാട്ട് പഠിപ്പിച്ചു അപ്പോഴും മുൻപ് കണ്ട പെൺകുട്ടി ജനാല യ്ക്കൽ നില്പുണ്ടായിരുന്നു. “അവൾക്ക് ക്ലാസിൽ വരാൻ ആഗ്രഹമുണ്ട്,” സാഷ സ്വരം താഴത്തി പറഞ്ഞു.

സ്‌കൂൾ വിട്ട് തിരികെ വിട്ടിലേക്കു പോകുമ്പോൾ ഇംഗ്ലീഷ് ടീച്ചർ പഠിപ്പിച്ച പാട്ട് ആരോ പാടുന്നത് കേട്ടു അതാരാണെന്നുനോക്കാം. സാഷയും നവീനും പാട്ടുകേട്ട ഭാഗത്തേക്കു നടന്നു. അവൾ തന്റെ കുഞ്ഞു സഹോദരനെ പാട്ടുപാടി ഉറക്കുകയായിരു ന്നു. സാഷ ബാഗ് തുറന്ന് ഒരു ചിത്ര കഥാപുസ്‌തകം അവളുടെ നേരെ നീട്ടി. പെൺകുട്ടി സന്തോഷത്തോടെ അത് സ്വീകരിച്ചു. “കബിത, അതാരാണ്?” അവളുടെ അമ്മയുടെ സ്വരം കേട്ട് സാഷയും നവീനും പെട്ടെന്ന് അവിടെനിന്ന് പോയി കബിത യുടെ കാര്യം നമുക്ക് അനു ടീച്ച റിനോടു പറയാം. സാഷയും നവീനും തീരുമാനിച്ചു. അടുത്തദിവസം സ്കൂ‌ൾ അസം ബ്ളിയിൽ സ്കൂ‌ൾ യൂണിഫോം അണിഞ്ഞെത്തിയ കബിതയെ പ്രധാ നാധ്യാപകൻ മറ്റു കുട്ടികൾക്ക് പരിചയ പ്പെടുത്തി. കബിത എല്ലാവരെയും നോക്കി ഒരു പെൺകുട്ടിയെ കണ്ട് സാഷ ചോദിച്ചു. “ആരാ | പുഞ്ചിരിച്ചു. കബിതയുടെ മാതാപിതാക്കളെയും അദ്ദേഹം സദസ്സിനു പരിചയപ്പെടുത്തി. കബിതയെ സ്‌കൂളിൽ ചേരാൻ സഹായിച്ച സാഷയെയും നവീനെയും പ്രധാനാധ്യാപകൻ സ്റ്റേജിലേക്ക് വിളിച്ച് അഭിനന്ദിച്ചു.

അന്ന് രാവിലെ ഉണർന്നെഴുന്നേറ്റപ്പോൾ അടുക്കള (continue….)

Category: EnglishClass 3