അക്ഷരമുറ്റം ക്വിസ് Aksharamuttam Quiz

അക്ഷരമുറ്റം ക്വിസ്
1. ഗാന്ധിജിയുടെ ആത്മീയ ഗുരുവാണ് ടോൾസ്റ്റോയ് രാഷ്ട്രീയ ഗുരുവായി അറിയപ്പെടു ന്നത് ആര്? (ഗോപാലകൃഷ്ണ ഗോഖലെ)
2. ഇലക്ട്രിക് വാഹനങ്ങളുടെ നമ്പർ പ്ലേറ്റിന്റെ നിറം? (പച്ച)
3. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായത് ആര (പിണറായി വിജയൻ)
4. ഏത് വിറ്റാമിന്റെ കുറവ് മൂലമാണ് നിശാന്ധതയുണ്ടാകുന്നത്? (വിറ്റാമിൻ A)
5. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്? (ഇടുക്കി)
6. 2025 ലെ ലോക വനിത ഫുട്ബോൾ കിരീടം നേടിയ രാജ്യം? (സ്പെയിൻ)
7. ഭൂരഹിത, ഭവന രഹിതർക്ക് അവ നൽക), ജീവിതം സുരക്ഷിതമാക്കുന്നതി നുള്ള കേരള സർക്കാരിന്റെ ജനപ്രിയ പദ്ധതി ഏത്? (ലൈഫ് മിഷൻ)
8.ഭൂമി കഴിഞ്ഞാൽ മനുഷ്യർ കാലുകുത്തിയ ഏക ഗോളം ചന്ദ്രനാണ്. ഏത് വർഷമായിരുന്നു ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയത് (1989) (ജൂലായ് 21)
9. കേരളത്തിൽ ഏറ്റവും വിസ്തീർണമുള്ള കായൽ വേമ്പനാട്ടുകായലാണ്. വിസ്തീർണത്തിൽ രണ്ടാംസ്ഥാനം ഏതു കായലിനാണ്! (അഷ്ടമുടിക്കായൽ)
10. നാളികേര ദിനമായി കേരളത്തിൽ ആചരിക്കുന്നത് എന്ന് ! (സെപ്റ്റംബർ 2)
11. കേരളം സമ്പൂർണസാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ചപ്പോൾ ആരായിരു ന്നു മുഖ്യമന്ത്രി (ഇ കെ നായനാർ – 1981)
12. മനുഷ്യശരീരത്തിലെ ഏത് അവയവത്തെ ആവരണം ചെയ്താണ് പെരികാർഡിയം എന്ന ഇരട്ടസ്തരം കാണപ്പെടുന്നത്? (ഹൃദയം)
13. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്നുപറഞ്ഞ നവോത്ഥാന നായകൻ ആര്’ ( ശ്രീനാരായണ ഗുരു)
14. ഇന്ത്യയുടെ നിത്യഹരിത നഗരം എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച കേരളത്തിലെ നഗരം? (തിരുവനന്തപുരം)
15. മുഹമ്മദ് ഇഖ്ബാൽ രചിച്ച ‘സാരേ ജഹാം സേ അച്ഛാ ‘എന്ന ദേശഭക്തിഗാനം രചിച്ചിരിക്കുന്നത് ഏത് ഭാഷയിലാണ്? (ഉറുദ
16. 10 ഒന്നുകളും 14 പത്തുകളും നൂറുകളും ചേർന്നാൽ സംഖ്യ എത്ര? (1000)
17. ഇന്ത്യൻ ഹരിതവിപ്ലവത്തിൻ്റെ പിതാവ് (എം എസ് സ്വാമിനാഥൻ)
18. കേരളത്തിലെ ഇപ്പോഴത്തെ പൊതുവിദ്യാഭ്യാസ മന്ത്രി ആരാണ്? ( വി.ശിവൻകുട്ടി)
ടൈ വരികയാണെങ്കിൽ ഈ ചോദ്യങ്ങൾ കൂടി ഉപയോഗിച്ചാലും
1. കേന്ദ്രസർക്കാർ നൽകി വരുന്ന പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ചില ബഹുമതികൾ നൽകുന്നുണ്ട്. അതിൽ വർഷത്തിൽ ഒരാൾക്ക് മാത്രം നൽകുന്ന പുരസ്കാരത്തി ൻ്റെ പേര്? (കേരള ജ്യോതി)
2. ഇന്ത്യയിലെ ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത് നാഗ്പൂർ ആണ്. കേരളത്തിലെ ഓറഞ്ചി നഗരം എന്നറിയപ്പെടുന്നത്? (നെല്ലിയാമ്പതി)
1. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? (ശ്രീനാരായണഗുരു)
4. വൈ ഫൈ എന്നതിന്റെ പൂർണരൂപം? (വയർലെസ് ഫിഡലിറ്റി)