Class IX Unit 1, Chapter 3 Part 2

August 06, 2025

Arabic Notes Class IX Unit 1, Chapter 3 Part 2

കവിയെപ്പറ്റി

കവി ജലീൽ ഖസ് ഗൽ 1960 ജനുവരി 1-ന് ബഗ്ദാദിൽ ജനിച്ചു. അദ്ദേഹം ബാല സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരനാണ്. ദശക്കണക്കിന് ഗാനങ്ങൾ, നാടകങ്ങൾ, കുട്ടി ചലചിത്രങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്. ബാല സാഹിത്യത്തിലുള്ള അദ്ദേഹത്തി ന്റെ പ്രവർത്തനത്തിന് ധാരാളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സേവനങ്ങളെ ഇംഗ്ലീഷ്, ജർമൻ, ഇറ്റാലിയൻ, ഖുർദി, പേർഷ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

نُنْشِدُ الْأَبْيَاتَ الْآتِيَةَ وَنَخْتَارُ مِنْهَا الْأَبْيَاتَ عَنِ اللُّغَةِ الْعَرَبِيَّة:

താഴെ വരികൾ ചൊല്ലി അതിൽ അറബി ഭാഷയെ സംബന്ധിച്ച വരികൾ കണ്ടെത്താം:

لُغَةُ الْجَمَالِ كَأَنَّمَا نَفَحَاتُهَا

لِلْعَاشِقِينَ مِنَ السَّمَاءِ هَدِيَّة

സൗന്ദര്യത്തിന്റെ ഭാഷ ഇഷ്ടക്കാർക്ക് വാനലോകത്തുനിന്നുള്ള പാരിതോഷികമാണത്.

إِذَا مَا كُنْتَ ذَا قَلْبٍ قَنُوع

فَأَنْتَ وَمَالِكُ الدُّنْيَا سَوَاءُ

നീ തൃപ്ത മനസുള്ളവനാണെങ്കിൽ ഉടമപ്പെടുത്തിയവനും സമമാണ്. നീയും ഈ ലോകം മുഴുവൻ

قُمْ لِلْمُعَلِّمِ وَفِهِ التَّبْجِيلًا

كَادَ الْمُعَلِّمُ أَنْ يَكُونَ رَسُولًا

അധ്യാപകന് വേണ്ടി നീ ബഹുമാനത്തോടെ എഴുന്നേൽക്കുക. അധ്യാപകൻ പ്രവാചകനോട് അടുക്കാനായിട്ടുണ്ട്

وَبِلَفْظِكَ جَاءَ الْقُرْآنُ

لغني حياك الرحمن

എന്റെ ഭാഷയെ നിന്നെ കാരുണ്യവാൻ സ്വാഗതം ചെയ്‌തിരിക്കുന്നു.

നിന്റെ പദത്തിലാണ് ഖുർആനിൻ്റെ ആഗമനം

يَحْدُوكَ سَدَادُ وَبَيَانُ

وهُدًى لِلنَّاسِ وَتَبْيَان

നീതിയും നിർദേശങ്ങളും നിന്നിൽ നിക്ഷിപ്തമാണ്

ജനങ്ങൾക്ക് മാർഗദർശനവും വിശദീകരണവും

കണ്ടെത്തിയ വരികൾ നോട്ട്ബുക്കിൽ കുറിക്കാം

Category: Class 9Arabic