Arabic Notes Class IX Unit 1, Chapter 3

Arabic Notes Class IX Unit 1, Chapter 3
എന്റെ അറബി ഭാഷ
لُغَتِي الْعَرَبِيَّة
أَتَعَلَّمُ فِي حَاسُوبِي
എന്റെ കമ്പ്യൂട്ടറിൽ ഞാൻ പഠിക്കുന്നു.
لُغَتِي الْعَرَبِيَّة
എന്റെ അറബി ഭാഷ
فِيهِ أَحْلَى الدُّرُوسِ
അതിൽ മാധുര്യമായ പാഠങ്ങളുണ്ട്
بِأَسَالِيبَ ذَكِيَّة
ബുദ്ധിപരമായ ശൈലിയിൽ
شُكْرًا يَا مَنْ أَهْدَانِي
എനിക്ക് സമ്മാനം നൽകിയവന് നന്ദി
أَحْلَى هَدِيَّة
മാധുര്യമുള്ള സമ്മാനം
مَا أَرْوَعَهَا مَا أَحْلَاهَا
എത്ര ആകർഷണീയം മധുരതരം എന്റെ
لُغَتِي الْعَرَبِيَّة
അറബി ഭാഷ
لغتي العربية
مَا أَرْوَعَهَا مَا أَخْلَاهَا
എത്ര ആകർഷണീയം മധുരതരം
എൻ്റെ അറബി ഭാഷ
فتح ضم ثم الْجَر
ഫത്ഹും ദമ്മും പിന്നെ ജർറും
أحلى الحركات
മാധുര്യമുള്ള ഹറകത്തുകൾ
فَوْقَ حُرُوفِي
أَرْسَمُهَا أَضْبُطُ كَلِمَانِي
അക്ഷരങ്ങൾക്കുമേൽ.
പദങ്ങളെ ചിട്ടപ്പെടുത്താൻ ഞാൻ അവയെ കുറിക്കുന്നു.
بِالْأَسْمَاءِ وَالْأَفْعَالِ
لُغَتِي غَنِيَّة
നാമങ്ങളിലും ക്രിയകളിലും
എൻ്റെ ഭാഷ ധന്യമാണ്
لُغَةُ الْعِلْمِ وَالْآدَابِ
لُغَتِي الْعَرَبِيَّة
വിജ്ഞാനത്തിന്റെയും സാഹിത്യത്തിന്റെയും ഭാഷ
എന്റെ അറബി ഭാഷ
هِيَ مِيرَانِي مِنْ أَجْدَادِي
لُغَتِي لُغَةُ الضَّاد
എൻ്റെ പിതാക്കളിൽ നിന്നുള്ള പൈതൃകമാണത്
എന്റെ ന്റെ ഭാഷ
لُغَتِي الْفُصْحَى دوما تبقي
كَنْرًا لِلْأَحْفَادِ
സ്‌ഫുടതയുടെ ഭാഷ എന്നും നിലനിൽക്കും
പേരമക്കൾക്കുള്ള നിധിയായി
مُتَأَلِقَةٌ مُتَطَوَرَةٌ
هِيَ لُغَةٌ حَيَّة
ഭംഗിയിലും പുരോഗതിയിലും
അത് സജീവ ഭാഷയാണ്
مَا أَرْوَعَهَا مَا أَخْلَاهَا
لغتي العربية
എത്ര ആകർഷണീയം മധുരതരം
എൻ്റെ അറബി ഭാഷ
نَقْرَأُ الْجُمَلَ الْآتِيَةَ وَنُرَتِّبُهَا حَسَبَ أَبْيَاتِ الْأَنْشُودَة
താഴെ വാചകങ്ങൾ വായിച്ച് പദ്യ വരികൾക്കനുസരിച്ച് ക്രമീകരിക്കുക
اللُّغَةُ الْعَرَبِيَّةُ فَصِيحَةُ وَهِيَ كَنْزُ لِلْأَجْيَالِ الْقَادِمَة
അറബി ഭാഷ സ്‌ഫുടമാണ്.വരും തലമുറക്ക് അത് നിധിയാണ്
أَضَعُ الحَرَكَاتِ عَلَى الْأَحْرُفِ لِضَبْطِ أَشْكَالِهَا
അക്ഷരങ്ങൾക്ക് ഞാൻ ഹറകത്ത് നൽകുന്നു. അവയുടെ രൂപം ചിട്ടപ്പെടുത്താൻ.
أَصْوَاتُ اللُّغَةِ الْعَرَبِيَّةِ جَذَّابَةٌ وَمُتَنَوَعَة. هِيَ الْفَتْحَةُ وَالضَّمَّةُ وَالْكَسْرَة
അറബി ഭാഷയുടെ ശബ്ദ്‌ദം ആകർഷണീയവും വൈവിധ്യവുമാണ്. അവ ഫത്ഹും ദമ്മും കസ്‌റുമാണ്.
أَشْكُرُ اللهَ تَعَالَى الَّذِي وَهَبَنِي اللُّغَةَ الْعَرَبِيَّة هَدِيَّةً وَهِيَ أَحَبُّ إِلَي
എനിക്ക് ഇഷ്‌ടപ്പെട്ട അറബി ഭാഷ സമ്മാനിച്ച അല്ലാഹുവിന് ഞാൻ നന്ദി ചെയ്യുന്നു.
هِيَ لُغَةٌ جَمِيلَةٌ تَتَطَوَّرُ مَعَ تَقَدُّمِ الْعَالَمِ فَتَبْقَى حَيَّة
അത് സുന്ദര ഭാഷയാണ്. ലോകത്തിന്റെ പുരോഗതിയോടൊപ്പം പുരോഗമിക്കുന്നു. സജീവമായി നിലനിൽക്കുന്നു.
അറബി ഭാഷ പഠിക്കാൻ ആവശ്യമായ ആകർഷണീയ സ്‌മാർട്ടായ പാഠങ്ങൾ എൻ്റെ കമ്പ്യൂട്ടറിലുണ്ട്.
هُذِهِ اللُّغَةُ هِيَ مِيرَاثُ آبَائِنَا
ഈ ഭാഷ എൻ്റെ പൂർവ്വികരുടെ പൈതൃകമാണ്
الْعَرَبِيَّةُ لُغَةُ غَنِيَّةُ بِالْأَسْمَاءِ وَالْأَفْعَالِ وَالْحُرُوف
നാമങ്ങൾ, ക്രിയകൾ അക്ഷരങ്ങളാൽ ധന്യമാണ് അറബി ഭാഷ
مَا أَجْمَلَ وَمَا أَحْلَى لُغَنِي الْعَرَبِيَّة
എൻ്റെ അറബി ഭാഷയെത്ര സുന്ദരവും മാധുര്യവും.
في اللُّغَةِ الْعَرَبِيَّةِ جَمِيعُ الْعُلُومِ وَالْآدَابِ
അറബി ഭാഷയിൽ എല്ലാ വിജ്ഞാനങ്ങളും സാഹിത്യങ്ങളുമുണ്ട്.
أَسْتَخْدِمُ حَاسُوبِي لِدِرَاسَةِ اللُّغَةِ الْعَرَبِيَّةِ الْمَحْبُوبَة
എൻ്റെ ഇഷ്‌ട അറബി ഭാഷ പഠിക്കാനായി ഞാൻ കമ്പ്യൂട്ടർ ഉപയോഗിക്കുന്നു.