Arabic Notes Class IX Unit 1, Chapter 2

July 27, 2024

Arabic Notes

Class IX Unit 1, Chapter 2

വായിക്കാം, മനസ്സിലാക്കാം

نَقْرَأُ وَنَفْهَمُ

لُغَةُ الضَّادِ

أَنَا بِنْتُ عَدْنَانِ يُسَمِّينِي الْأَحْبَابُ بِلُغَةِ الضَّادِ. تَجِدُونَنِي فِي كُلِ مَجَال، فِي الْعُلُومِ وَالتَّكْنُولُوجِيَا وَفِي مَيْدَانِ الْفَنِّ وَالْأَدَبِ وَفِي الصَّنَاعَةِ وَالتِّجَارَةِ إِذَا دَخَلْتُمُ السُّوقَ الْمَرْكَزِيَّ تَرَوْنَنِي عَلَى الْغُلُفِ وَالْعُلُبَات وَفِي اللَّائِحَاتِ وَالْإِعْلَانَاتِ كُلِّهَا، نُقِشَ اسْمِي فِي مَقَرَ هَيْئَةِ الْأُمَمِ الْمُتَّحِدَة الْمَكْتَبَاتُ مَلِيئَةُ بِالْكُتُبِ الْعَرَبِيَّةِ الْعِلْمِيَّةِ. وَسِعْتُ جَمِيعَ أَنْوَاعِ الْأَدَبِ مِنَ الرِّوَايَاتِ وَالْمَسْرَحِيَّاتِ وَالْقِصَصِ وَالْأَقَاصِيصِ وَالْأَشْعَارِ وَالْأَنَاشِيدِ. أَفْتَخِرُ بِتُرَاثِي

ഞാൻ അദ്നാന്റെ പുത്രി. എൻ്റെ ഇഷ്‌ടക്കാർ എന്നെ ചി എന്നാണ് വിളിക്കുക. എല്ലാ രംഗത്തും നിങ്ങൾക്കെന്നെ കാണാം. വിജ്ഞാനം, ടെക്നോളജി, കലാ-സാഹിത്യം, വ്യവസായം, വാണിജ്യ മേഖലകളിലും, സൂപ്പർമാർക്കറ്റിൽ കയറിയാൽ പാക്കിലും പെട്ടിയിലും ബോഡിലും പരസ്യത്തിലും എല്ലാം നിങ്ങൾക്കെന്നെ കാണാം. UNO ആസ്ഥാനത്തിൽ എൻ്റെ പേര് കൊത്തിവെച്ചിട്ടുണ്ട്. അറബി വൈജ്ഞാനിക ഗ്രന്ഥങ്ങളാൽ ലൈബ്രറികൾ നിറഞ്ഞിരിക്കുന്നു. നോവൽ, നാടകം, കഥ, ചെറുകഥ, കവിത, പദ്യം എന്നീ സാഹിത്യ ഇനങ്ങളിൽ ഞാൻ വിന്യസിച്ചിരിക്കുന്നു. എന്റെ പൈതൃകത്തിൽ ഞാൻ അഭിമാനിക്കുന്നു.

النَّصَّ وَنُجِيب:

പാഠഭാഗം പരിശോധിച്ച് ഉത്തരമെഴുതാം

١. لِلُّغَةِ الْعَرَبِيَّةِ أَسْمَاءُ مَاهِيَ؟

1. അറബി ഭാഷക്ക് പേരുകളുണ്ട്, ഏതെല്ലാം?

أَيْنَ نُقِشَ اسْمُ اللُّغَةِ الْعَرَبِيَّةِ؟

2. അറബിഭാഷയുടെ പേര് എവിടെയാണ് കൊത്തിവെച്ചിട്ടുള്ളത്?

مَتَى تَحْتَفِلُ بِالْيَوْمِ الْعَالَمِي لِلُّغَةِ الْعَرَبِيَّةِ؟

3. അന്താരാഷ്ട്ര അറബിക് ദിനം എന്നാണ് ആഘോഷിക്കുന്നത്?

٤. مَا الْمُرَادُ بِبِنْتِ عَدْنَانِ؟

4. ബിൻതു അദ്നാൻ എന്നതിൻ്റെ ഉദ്ദേശ്യമെന്ത്?

الأجوبة

. بنت عَدْنَانِ وَلُغَةَ الضَّاد #

. فِي مَقَرَ هَيْئَةِ الأُمَمِ المُتَّحِدَة #

  ۱۸.۳ دسمبر. ٣ #

اللُّغَةُ الْعَرَبِيَّةُ تَصِلُ إِلَى قَبِيلَةِ عَدْنَانِ #

ഉദാഹരണത്തിൽ അതുപോലെ കള്ളികൾ പൂർത്തിയാക്കാം

نَقْرَأْ وَنَفْهَم

വായിക്കാം, മനസ്സിലാക്കാം:

الْمَكْتَبَاتُ مَلِينَةُ بِالْكُتُبِ الْعَرَبِيَّةِ الْعِلْمِيَّة.

അറബി വൈജ്ഞാനിക ഗ്രന്ഥങ്ങളാൽ ലൈബ്രറികൾ നിറഞ്ഞിട്ടുണ്ട്

– قَرَأَ الْوَلَدُ اللَّائِحَاتِ

ആൺകുട്ടി ബോർഡുകൾ വായിച്ചു

– أَنَا مَكْتُوبٌ عَلَى الْعُلْبَاتِ

ഞാൻ പെട്ടികളിൽ എഴുതപ്പെട്ടിട്ടുണ്ട്

نُكْمِلُ الْفَرَاغَ بِجَمْعِ الْمُؤَنَّثِ السَّالِمِ

വിട്ടഭാഗം പൂരിപ്പിക്കുക

. الْمُدَرِّسَاتُ ذَاهِبَاتُ إِلَى الْجَامِعَة. (ذَاهِبَة)

اللُّغَةُ الْعَرَبِيَّة فخرنا

الطَّلابُ يَتَنَاوَلُونَ الْوَجَبَات الْوَجْبَة)

. فَخَصَتِ الطَّبِيبَةُ الْمَرِيضَات. (الْمَرِيضَة)

(الْمَرِيضَاتِ، ذَاهِبَات الْوَاجِبَات)

تُرَاجِعُ النَّصَّ وَنُعِدُّ مُلْصَقًا عَنِ اللُّغَةِ الْعَرَبِيَّة

പാഠഭാഗത്തിൽ നിന്ന് അറബി ഭാഷയെപ്പറ്റി പോസ്റ്റർ തയ്യാറാക്കാം:

نقرأ النقاطَ وَنُعِدُ قِصَّةٌ ذَاتِيَّةً لِلْغَتِنَا الْأُمَ

സൂചന വായിച്ച് നമ്മുടെ മാത്യഭാഷയെപ്പറ്റി സ്വന്തമായി കഥയെഴുതാം:

. عُضْوٌّ مِنَ الْأَسْرَةِ الدِّرَافِيدِيَّة

Dravidian

ദ്രാവിഡ കുടുംബത്തിലെ അംഗം

(Thunchath Ezhuthachan)

تُونُجَاتُ ايزُوتَاتُشَانُ

 തുഞ്ചത്തെഴുത്തഛൻ

 أَفْتَخِرُ بِتُرَاثِي

എന്റെ പൈതൃകത്തിൽ ഞാൻ അഭിമാനിക്കുന്നു.

غَنِيَّةُ بِالْفُنُونِ وَالْآدَابِ

കലാസാഹിത്യങ്ങളാൽ ധന്യമാണ്

വൈജ്ഞാനിക ഗ്രന്ഥങ്ങൾ

. الْكُتُبُ الْعِلْمِيَّة.

. الرِّوَايَاتُ وَالْمَسْرَحِيَّاتُ وَالْقِصَصِ

 നോവലുകൾ, നാടകങ്ങൾ, കഥകൾ

(Vaikom Muhammad basheer)

فَايْكَامْ مُحَمَّد بَشِيرٍ

വൈക്കം മുഹമ്മദ് ബഷീർ

لُغَةُ مَلَيَا لَم هِيَ لُغنِي الأُمَ، وَهِيَ عُضُوٌّ مِن الأَسْرَةِ الدَّرَافِدِية. يُعْرَفُ تُو نجات ايزُوتَاتُشَانِ بِأَبِي اللُّغَةِ الْمَلَيَا لَمْ أَفْتَخِرِ بِتُرَائِهَا الْجَلِيَّة وَهِيَ غَنِيَّة بِالْفُنُونِ وَالآدَابِ وَالْكُتُبِ الْعِلْمِيَّةِ. وَفِي مَلَيَالِم رِوَايَاتٌ وَمَسْرَحِيَاتٌ وَقَصَصُ كَثِيرَة، وَكَانَ وَيْكُم مُحَمَّد بَشِيرٍ كَاتِبًا مَشْهُورًا فِي لُغَةِ مَلَيَا لَمْ.

മലയാളം എന്റെ്റെ മാത്യഭാഷയാണ്. അത് ദ്രാവിഡ ഭാഷ കുടുംബത്തിൽ പെട്ടതാണ്. തുഞ്ചത്ത് എഴുത്തഛൻ മലയാ ളത്തിന്റെ പിതാവായി അറിയപ്പെടുന്നു. അതിന്റെ ശോഭന പൈതൃകത്തിൽ ഞാൻ അഭിമാനിക്കുന്നു. കലകളാലും സാഹി ത്യങ്ങളാലും വൈജ്ഞാനിക ഗ്രന്ഥങ്ങളാലും അത് ധന്യമാണ്. മലയാളത്തിൽ ധാരാളം നോവലുകൾ, നാടകങ്ങൾ, കഥകൾ എന്നിവയുണ്ട്. വൈക്കം മുഹമ്മദ് ബഷീർ മലയാളത്തിലെ മികച്ച എഴുത്തുകാരനായിരുന്നു.

Category: Class 9Arabic