LSS വീക്ക്ലി ടെസ്റ്റ് Part 28

February 23, 2026

LSS വീക്ക്ലി ടെസ്റ്റ്

1.വെള്ളപ്പൊട്ട് – പിരിച്ചെഴുതുക.
2.നിറമുള്ള അക്ഷരങ്ങള്‍ എന്ന പുസ്തകത്തിലെ ഹൃദയസ്പര്‍ശിയായ ഒരു കവിത ഈയിടെ ഏറെ ചര്‍ച്ച ആയില്ലേ.ചര്‍ച്ചയായ ആ കവിത നിങ്ങളുടെ പാഠപുസ്തകത്തിലുള്ള ‘കള്ളം’ എന്ന കവിതയാണ്. ആരാണിത് രചിച്ചത്?
3.Rearrange these as a meaningful sentence.(1)
•began/The/to /sun/ set
4.Fill in the blank.(1)
The _____ roots of paddy were searching for water.
5.Which of the following districts does not have a sea port?(1)
താഴെ പറയുന്ന ജില്ലകളില്‍ തുറമുഖം ഇല്ലാത്ത ജില്ല ഏത് ?
A.Thiruvananthapuram
തിരുവനന്തപുരം
B.Ernakulam
എറണാകുളം
C.Kozhikkode
കോഴിക്കോട്
D.Kottayam
കോട്ടയം
6.In which district is Thumba, India’s first rocket launch site, located? (1)
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ തുമ്പ സ്ഥിതി ചെയ്യുന്ന ജില്ലയേത് ?
7.The headmaster distributed 84 crayon boxes to three classes. How many crayon boxes will be given to one class?
84 ക്രയോണ്‍ ബോക്സുകള്‍ മൂന്നു ക്ലാസിലേക്കായി ഹെഡ്മാസ്റ്റര്‍ വിതരണം ചെയ്തു.ഒരു ക്ലാസിലേക്ക് എത്ര ക്രയോണ്‍ ബോക്സുകള്‍ കിട്ടും?
8.1000 seeds are divided into 20 packets. How many seeds will be in each packet?
1000 വിത്തുകള്‍ 20 പാക്കറ്റുകളിലേക്ക് മാറ്റി.ഓരോ പാക്കറ്റിലും എത്ര വിത്തുകള്‍ ഉണ്ടാകും ?
9.2025 ലെ സുബ്രതോ കപ്പ് ജേതാക്കളായ സംസ്ഥാനം ഏത് ?
10.ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയാര് ?

വീക്ക്ലി ടെസ്റ്റ്
ഉത്തരസൂചിക

_____________________
1.വെള്ള + പൊട്ട്
2.ഷിഫാന ഷെറി
3.The sun began to set.
4.Thirsty
5.Kottayam കോട്ടയം
6.Thiruvananthapuram
തിരുവനന്തപുരം
7.28
84÷3=28
8.50
1000÷20=50
9.കേരളം
10.സി.പി.രാധാകൃഷ്ണന്‍

Category: LSS