LSS Weekly Test Model Questions Part 25

LSS വീക്കലി ടെസ്റ്റ് : 25
പൊതുവിദ്യാഭ്യാസ വകുപ്പ് നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തിയ നടത്തുന്ന എൽഎസ്എസ് പരീക്ഷയുടെ മാതൃക ചോദ്യോത്തരങ്ങൾ ഭാഗം 25
1.തെറ്റായി എഴുതിയത് ഏത് ?
A.വിജയപീഠം
B.അബിമുഖം
C.പരിമിതി
D.സമയോചിതം
2.പിരിച്ചെഴുതുക.
•മുറ്റത്തേക്കിറങ്ങി
3.Rearrange these as a meaningful sentence.
•tune/hummed/He/little/a
4.Fill in the blank.
The old woman ______ some onions.
(sprinkled,sliced,hurried,poured)
5.Is the statement below true or false?
താഴെ തന്നിട്ടുള്ള പ്രസ്താവന ശരിയോ തെറ്റോ ?
•The moon cannot be seen from Earth on the new moon day.
•അമാവാസി നാളില്‍ ചന്ദ്രനെ ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കില്ല.
6.Which planet is the last planet from the Sun in terms of planetary position?
സൂര്യനില്‍ നിന്ന് ഗ്രഹങ്ങളുടെ സ്ഥാനമനുസരിച്ച് ഏറ്റവും അവസാനത്തെ ഗ്രഹമേത്?
7.You buy 15 books of Rs 24 notes. If you give Rs 500 to the shop, how much will you get in return?
നിങ്ങള്‍ 24 രൂപയുടെ നോട്ട് പുസ്തകം 15 എണ്ണം വാങ്ങി.500 രൂപ ഷോപ്പില്‍ കൊടുത്താല്‍ ബാക്കി നിങ്ങള്‍ക്ക് എത്ര രൂപ കിട്ടും ?
8.10000 library books were provided to 100 schools. How many books will each school receive?
10000 ലൈബ്രറി പുസ്തകങ്ങള്‍ 100 വിദ്യാലയങ്ങള്‍ക്കായി നല്‍കി.ഒരു വിദ്യാലയത്തിന് എത്ര പുസ്തകങ്ങള്‍ വീതം ലഭിക്കും ?
9.പാര്‍വതി അര്‍ഗ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേതാണ് ?
10.2026 ലെ ഗ്രാമീണ സ്ത്രീ സംരംഭക വ്യാപാരോത്സവമായ
ദേശീയ സരസ് മേള പാലക്കാട് ജില്ലയിലാണ് നടക്കുന്നത്.നടക്കുന്നത് എവിടെയാണ് ?
ഉത്തര സൂചിക
1.അബിമുഖം
2.മുറ്റത്തേക്ക് + ഇറങ്ങി
3.He hummed a little tune.
4.Sliced
5.True / ശരി
6.Neptune നെപ്റ്റ്യൂണ്‍
7.140 ₹
24×15=360
500-360=140
8.100
10000÷100=100
9.ഉത്തര്‍പ്രദേശ്
10.ചാലിശേരി
തയ്യാറാക്കിയത് : ഷെഫീഖ് മാസ്റ്റർ
