LSS Weekly Test Model Questions Part 23

LSS വീക്ക്ലി ടെസ്റ്റ് ; Part 23
___________________
1.ഒരുക്കങ്ങൾക്കും മറ്റും സമയം വേണം കീരാ, അല്ലെങ്കിൽ കളി കുളമാവും….” ലോറ, കീരൻ്റെ ധൃതിക്ക് തടയിട്ടു.- ഈ വാചകത്തിലെ തടയിട്ടു എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് ?
A.തടസം നിന്നു.
B.ആക്കം കൂട്ടി
C.ആട്ടിയോടിച്ചു
D.അനിഷ്ടം കാണിച്ചു.
2.ശരിയല്ലാത്ത പദമേത് ?
A.സംപ്രേഷണം
B.സായാഹ്നസഭ
C.അധ്യക്ഷത
D.മാദ്യമപ്രവര്‍ത്തകര്‍
3.Make a question with these.
•cooking / What / you / are / ?
4.Rearrange these as a meaningful word.(1)
•O P U S
5.Fill in the blank.
വിട്ട ഭാഗം പൂരിപ്പിക്കുക.
•If water is heated, it turns into water vapour.
•If water is cooled, it becomes _______ .
•ജലം ചൂടാക്കിയാല്‍ നീരാവിയാകും.
•ജലം തണുപ്പിച്ചാല്‍ , ———— ആകും.
6.Is the given statement true or false?
തന്നിട്ടുള്ള പ്രസ്താവന ശരിയോ തെറ്റോ ?
•Air is a gas.It can spread.
•വായു വാതകമാണ്.അതിന് വ്യാപിക്കാന്‍ കഴിയും.
7.What is the largest four-digit number?
What is the number if 999 is subtracted from it?
ഏറ്റവും വലിയ നാലക്ക എത്രയാണ് ?
അതില്‍ നിന്ന് 999 കുറച്ചാല്‍ എത്ര ?
8.Fill in the pattern.
പാറ്റേണ്‍ പൂര്‍ത്തിയാക്കുക,
•45,55,75,105,_____
9.2025 ഡിസംബറില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരഭിച്ച റഷ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ടി.വി ചാനല്‍ ഏത് ?
10.കലാച്ചി എന്ന നോവല്‍ രചിച്ചതാര് ?
വീക്ക്ലി ടെസ്റ്റ്
ഉത്തരസൂചിക
1.തടസം നിന്നു
2.മാദ്യമപ്രവര്‍ത്തകര്‍
3.What are you cooking ?
4.SOUP
5.Ice ഐസ്
6.True ശരി
7.9000
8.145
9.റഷ്യ റ്റുഡെ
10.കെ.ആര്‍.മീര
