സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിന മത്സരങ്ങൾ നടക്കുന്ന വേദികളെ സംബന്ധിച്ചുള്ള വിവരങ്ങൾ

കേരള സ്കൂൾ കലോത്സവം – രണ്ടാം ദിനം
സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിന മത്സരങ്ങൾ നടക്കുന്ന വേദികളെ സംബന്ധിച്ചുള്ള വിവരങ്ങൾ
കേരള സ്കൂൾ കലോത്സവം – രണ്ടാം ദിനം (ജനുവരി 15)
രാവിലെ 9.30 മുതൽ
25 വേദികളിൽ HS / HSS / സംസ്കൃത – അറബിക് കലോത്സവ മത്സരങ്ങൾ
വേദി 1 – സൂര്യകാന്തി | തേക്കിൻകാട് മൈതാനം
9.30 🕘 HSS (ആൺ) ഭരതനാട്ട്യം
2.00 🕑 HSS തിരുവാതിരക്കളി
വേദി 2 – പാരിജാതം | CMS സ്കൂൾ എതിർവശം
9.30 HSS (പെൺ) നാടോടി നൃത്തം
2.00 HS ഒപ്പന
വേദി 3 – നീലക്കുറിഞ്ഞി | ബാനർജി ക്ലബ് എതിർവശം
9.30 HS മംഗലംകളി
1.30 HSS മംഗലംകളി
വേദി 4 – പവിഴമല്ലി | ടൗൺഹാൾ
9.30 HS (പെൺ) മിമിക്രി
11.30 HS (ആൺ) മിമിക്രി
2.00 HSS (പെൺ) മോഹിനിയാട്ടം
വേദി 5 – ശംഖുപുഷ്പം | വിവേകോദയം BHSS
9.30 HS വട്ടപ്പാട്ട്
2.00 HSS സ്കിറ്റ് (ഇംഗ്ലീഷ്)
വേദി 6 – ചെമ്പകം | കേരള ബാങ്ക്, കോവിലകത്തുംപാടം
9.30 HSS (പെൺ) ലളിതഗാനം
11.30 HSS (ആൺ) ലളിതഗാനം
2.00 HSS ദഫ്മുട്ട്
വേദി 7 – മന്ദാരം | സാഹിത്യ അക്കാദമി ഓപ്പൺ സ്റ്റേജ്
9.30 HS (പെൺ) കേരളനടനം
2.00 HS പൂരക്കളി
വേദി 8 – കനകാംബരം | സാഹിത്യ അക്കാദമി ഹാൾ
9.30 HS (ആൺ) തുള്ളൽ
1.30 HSS (പെൺ) തുള്ളൽ
വേദി 9 – ഗുൽമോഹർ | സെന്റ് ജോസഫ് CGHS
9.30 HS കൂടിയാട്ടം (സംസ്കൃത കലോത്സവം)
വേദി 10 – ചെമ്പരത്തി | MT HSS ചേലക്കോട്ടുക്കര
9.30 HSS കഥാപ്രസംഗം
2.00 HS (പെൺ) കുച്ചുപ്പുടി
വേദി 11 – കർണികാരം | കാൽഡിയൻ സിറിയൻ HSS
9.30 HS നാടകം
വേദി 12 – നിത്യകല്ല്യാണി | CGHSS സേക്രഡ് ഹാർട്ട്
9.30 HSS (ആൺ) കഥകളി സിംഗിൾ
2.00 HSS കഥകളി ഗ്രൂപ്പ്
വേദി 13 – പനിനീർപ്പൂ | ജവഹർ ബാലഭവൻ (സംസ്കൃതം)
9.30 HS ചമ്പുപ്രഭാഷണം
2.00 HS പ്രഭാഷണം
4.00 HSS പ്രസംഗം (സംസ്കൃതം)
വേദി 14 – നന്ത്യാർവട്ടം | ഹോളി ഫാമിലി CGHSS
9.30 HSS മാർഗംകളി
2.00 HS മാർഗംകളി
വേദി 15 – താമര | ഹോളി ഫാമിലി CGHSS
9.30 HSS ചെണ്ടമേളം
2.00 HS ചെണ്ട (തായമ്പക)
വേദി 16 – വാടാമല്ലി | CMS HSS ഓപ്പൺ സ്റ്റേജ് (അറബിക്)
9.30 അറബിക് സെമിനാർ
2.00 HS സംഘഗാനം
4.00 HS കഥാപ്രസംഗം
വേദി 17 – മുല്ലപ്പൂവ് | CMS HSS (അറബിക്)
2.00 HS ഉപന്യാസ രചന
4.00 HS കഥാരചന
വേദി 18 – ആമ്പൽപ്പൂവ് | ഗവ. മോഡൽ ബോയ്സ് HSS
9.30 HS മദ്ദളം
12.00 HSS മൃദംഗം
3.00 HS മൃദംഗം / ഗഞ്ചിറ / ഘടം
വേദി 19 – തുമ്പപ്പൂവ് | ഗവ. മോഡൽ ബോയ്സ് HSS
9.30 HS ഹിന്ദി പ്രസംഗം
12.30 HSS ഹിന്ദി പ്രസംഗം
4.00 HS ഹിന്ദി പദ്യം ചൊല്ലൽ
വേദി 20 – കണ്ണാന്തളി | സെന്റ് ക്ലയേഴ്സ് CGHSS
9.30 HS മലയാളം പ്രസംഗം
11.30 HSS മലയാളം പ്രസംഗം
2.00 HS പദ്യം ചൊല്ലൽ
4.00 HSS പദ്യം ചൊല്ലൽ
വേദി 21 – പിച്ചകപ്പൂ | സെന്റ് തോമസ് കോളേജ് HSS
9.30 HS പെൻസിൽ ചിത്രരചന
12.00 HS ജലച്ചായം
3.00 HS എണ്ണച്ചായം
വേദി 22 – ജമന്തി | സെന്റ് തോമസ് കോളേജ് HSS
9.30 HSS കഥാരചന (മലയാളം)
12.00 HS ഉപന്യാസരചന
3.00 HSS ഉപന്യാസരചന
വേദി 23 – തെച്ചിപ്പൂവ് | സെന്റ് തോമസ് കോളേജ് HSS
9.30 HS കഥാരചന (ഇംഗ്ലീഷ്)
12.00 HSS കഥാരചന
3.00 HS ഉപന്യാസരചന
വേദി 24 – താഴമ്പൂ | സെന്റ് തോമസ് കോളേജ് HSS
9.30 HS കഥാരചന
12.00 HS കവിതാരചന (സംസ്കൃതം)
3.00 HS കവിതാരചന (കന്നഡ)
വേദി 25 – ചെണ്ടുമല്ലി | IM വിജയൻ സ്പോർട്സ് കോംപ്ലക്സ്, ലാലൂർ
9.30 HS ബാന്റ് മേളം
