പാഠം 3 മനസിലെ കിളി

USS Notes
പാഠം 3 മനസിലെ കിളി
26. ബിമലേന്ദ്ര ചക്രവർത്തി ഏതു ഭാഷയിലെ എഴു ത്തുകാരനാണ്?
(A) മലയാളം
(B) ഒറിയ
(C) ബംഗാളി
(D) തമിഴ്
27. “ദ ബേഡ് ഓഫ് മൈൻഡ്’ എന്ന കഥ ഏതു
പേരിലാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തത്?
(A) കിളിയുടെ മനസ്സ്
(B) മനസ്സിലെ കിളി
(C) മനസ്സെന്ന കിളി
(D) മനസ്സിന്റെ കിളി
