LSS Weekly Test വീക്ക്ലി ടെസ്റ്റ് : Part 6

വീക്ക്ലി ടെസ്റ്റ്
___________________
1.ആ വിളി കേട്ടപാടോടി വന്നു
മാനുമണ്ണാനും മയിലുമെല്ലാം –
ഏതെല്ലാം ജീവികളേയാണ് ഈ വരിയില്‍ പറയുന്നത് ?
2.കിഴക്കന്‍ മലയുടെ ഇടയിലേക്ക് ആ ചുവന്നുതുടിച്ച സൂര്യന് മെല്ലെ മെല്ലെ താഴ്ന്നു പോയി.ചുവപ്പ് പടര്‍ന്ന ആകാശം പിന്നെപ്പിന്നെ കറുപ്പ് പടര്‍ന്നു.പക്ഷികളുടെ കലപില ശബ്ദം നിലച്ചു.
-രാത്രിയായി എന്ന് സൂചിപ്പിച്ച പ്രയോഗമേത് ?
3.Fill in the blank.
•I am _______ . I am the colour of the parrot.I am also the colour of the leaves on the trees.
4.Sunita and Ayisha went to the library. There they saw many books. Sunita took a book by A.P.J. Abdul Kalam. That book was Wings of Fire. Ayisha did not take the book. She sat there and read the newspaper. After some time, they returned home.
-Did you not read the passage given?
•Which book by A.P.J. Abdul Kalam did Sunita take?
5.Find out odd one.(1)
കൂട്ടത്തില്‍ പെടാത്തത് ഏത് ?
A.Cuckoo കുയില്‍
B.Crane കൊക്ക്
C.Owl മൂങ്ങ
D.Parrot തത്ത
6.Which is the wrong set ?
തെറ്റായ സെറ്റേത് ?
A.National Animal : Tiger
ദേശീയ മൃഗം : കടുവ
B.National Flower : Lotus
ദേശീയ പുഷ്പം : താമര
C.National Song: Jana Gana Mana
ദേശീയ ഗീതം: ജന ഗണ മന
D.National Heritage Animal : Elephant
ദേശീയ പൈതൃക മൃഗം: ആന
7.Fill in the pattern.
പാറ്റേണ്‍ പൂര്‍ത്തിയാക്കുക.
•4232,5354,6476,___
8.In a trip organized by Ananthu and his family, Rs. 2350 was spent on petrol, Rs. 2250 on food, and Rs. 1280 on entry tickets. How much did it cost in total?
അനന്തുവും ഫാമിലിയും സംഘടിപ്പിച്ച ഒരു ട്രിപ്പില്‍,2350 പെട്രോളിനും 2250 രൂപ ഭക്ഷണത്തിനും 1280 രൂപ പ്രവേശന ടിക്കറ്റുകള്‍ക്കും ചെലവായി.ആകെ എത്ര രൂപ ചിലവ് വന്നു?
9.2027 ല്‍ നടക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ ഏതു രാജ്യത്തുവെച്ചാണ് നടക്കുന്നത് ?
10.ഇന്ത്യയുടെ 89-ാമത് ഗ്രാന്റ് മാസ്റ്ററായത് എസ്.രോഹിത് കൃഷ്ണയാണ്.ഏതു കായികയിനവുമായി ബന്ധപ്പെട്ട പദമാണ് ഗ്രാന്റ് മാസ്റ്റര്‍ ?
വീക്ക്ലി ടെസ്റ്റ് : 2
ഉത്തരസൂചിക
1.മാന്‍,അണ്ണാന്,മയില്‍
2.കറുപ്പ് പടര്‍ന്നു
3.Green
4.Wings of fire
5.Owl
6.National Song : Jana Gana Mana
ദേശീയ ഗീതം: ജന ഗണമന
7.7598
8.5880
2350+2250+1280=5880
9.സൗത്ത് ആഫ്രിക്ക/
ദക്ഷിണാഫ്രിക്ക
10.ചെസ്സ്
തയ്യാറാക്കിയത് :
ഷെഫീഖ് മാസ്റ്റർ