LSS Weekly Test,വീക്ക്ലി ടെസ്റ്റ് Part 5

വീക്ക്ലി ടെസ്റ്റ്
Questions
1.അനുയോജ്യമായ ചിഹ്നം ചേര്‍ത്തഴുതുക.
•നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത്
2.വാവ ജീവനെ കാക്കുന്നു – എന്ന കവിത രചിച്ചതാര് ?
3.Rearrange it as a meaningful word.
B R I A N W O
4.Whose words are these?
Alone we can do so little, together we can do so much.
5.Which is the wrong pair ?
തെറ്റായ ജോഡി ഏത് ?
A.Garba – Gujarath
ഗര്‍ബ – ഗുജറാത്ത്
B.Kathak – Uttar Pradesh
കഥക് – ഉത്തര്‍പ്രദേശ്
C.Bamgra – Punjab
ഭാംഗ്ര – പഞ്ചാബ്
D.Yakshaganam – Tamilnadu
യക്ഷഗാനം – തമിഴ്നാട്
6.Which is the largest bird in the world?
ലോകത്തിലെ ഏറ്റവും വലിയ പക്ഷി ഏത് ?
7.How many hundreds in ten thousand?
പതിനായിരത്തില്‍ എത്ര നൂറുകള്‍ ഉണ്ട് ?
8.Students were given consecutive chest numbers for a running competition.The chest number given to the first student was 1455. So what was the 18th chest number?
ഓട്ടമത്സരത്തിനുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ച്ചയായി വരുന്ന ചെസ്റ്റ് നമ്പറുകള്‍ നല്‍കി.ആദ്യത്തെ വിദ്യാര്‍ത്ഥിക്ക് കിട്ടിയ ചെസ്റ്റ് നമ്പര്‍ 1455 ആണ്.എങ്കില്‍ 18-ാമത്തെ ചെസ്റ്റ് നമ്പര്‍ എത്ര ?
9.2025 ല്‍ അമ്പതാമത് ചരമവാര്‍ഷികം ആചരിക്കുന്ന ഒരു പ്രശസ്ത മലയാള കവിയുടെ ഖണ്ഡകാവ്യമാണ് ആയിഷ.ആരാണ് ഈ കവി ?
10.പശ്ചിമ ഘട്ടങ്ങളില്‍ കാണപ്പെടുന്ന ആരോഗ്യപ്പച്ച എന്നയിനം ഔഷധ സസ്യത്തെ പരിചയപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ മരണപ്പെട്ടു.അദ്ദേഹം ആരാണ് ?
തയ്യാറാക്കിയത്: ഷെഫീക്ക് മാസ്റ്റർ