LSS Weekly Test

വീക്ക്ലി ടെസ്റ്റ്
1.പിരിച്ചെഴുതുക.
കാറ്റത്തുലയുക:
___________+ ___________
2.പൂരിപ്പിക്കുക.
ഒരാള്‍ മറ്റൊരാളുടെ ജീവിതത്തെക്കുറിച്ച് എഴുതുന്നതാണ് ________________.
3.Rearrange these as a meaningful sentence.
•the / books / The / children / took
4.Fill in the blank.
•Child – Children
•Curtain – Curtains
•Story – _________
5.What is the real name of Induchudan, who wrote the book ‘Keralathile Pakshikal’?
കേരളത്തിലെ പക്ഷികള്‍ – എന്ന പുസ്തകം രചിച്ച ഇന്ദുചൂഡന്റെ യഥാര്‍ത്ഥ പേരെന്ത് ?
6.Which of the following art items does not come on stage at school art festival?
താഴെ പറയുന്ന കലായിനങ്ങളില്‍ സ്കൂള്‍ കലോത്സവ സ്റ്റേജിനമായി വരാത്തത് ഏത് ?
A.Dufmuttu ദഫ്മുട്ട്
B.Mohiniyattam മോഹിനിയാട്ടം
C.Pencil Drawing
പെന്‍സില്‍ രചന
D.Oppana
ഒപ്പന
7.Ananthu bought a cupboard worth Rs. 6200, a gas stove worth Rs. 2800 and a cooler worth Rs. 5500. How much is the total?
അനന്തു 6200 രൂപയുടെ അലമാരയും 2800 രൂപയുടെ ഗ്യാസ് സ്റ്റൗവും 5500 രൂപയുടെ കൂളറും വാങ്ങി. ആകെ എത്ര രൂപയാകും ?
8.What is the amount of 99 hundreds added together?
99 നൂറുകള്‍ ചേര്‍ന്നാല്‍ കിട്ടുന്ന തുക എത്ര ?
9.ദക്ഷിണേന്ത്യയിലെ പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഗ്രാമമായ കൊണ്ടറെഡ്ഡിപ്പള്ളി ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
10.2025 ലെ കേരള സ്കൂള്‍ ഒളിംബിക്സിന് വേദിയാകുന്ന ജില്ലയേത് ?
വീക്ക്ലി ടെസ്റ്റ്
ഉത്തരസൂചിക
1.കാറ്റത്ത് + ഉലയുക
2.ജീവചരിത്രക്കുറിപ്പ്
3.The children took the books.
4.Stories
5.K.K.Neelakandan
കെ.കെ.നീലകണ്ഠന്
6.Pencil Drawing
പെന്‍സില്‍ രചന
7.14500 ₹
6200+2800+5500=
14500
8.9900
99×100=9900
9.തെലങ്കാന
10.തിരുവനന്തപുരം