LSS  വീക്ക്ലി ടെസ്റ്റ് : 14

August 16, 2025

LSS

വീക്ക്ലി ടെസ്റ്റ് : 14

1.യോജിച്ച ചിഹ്നം ചേര്‍ത്തഴുതുക.

•എന്തൊരു ഒഴുക്ക്

2.ചേര്‍ത്തെഴുതുമ്പോള്‍ കൂട്ടത്തില്‍ പെടാത്തത് ?

A.തല+മുടി

B.കളി+മുറ്റം

C.പാഴ്+മരം

D.മരതക+പട്ട്

3.Fill in the blank.

•Kichu’s shop was full of

___________ .

(meat,eggs,vegetables,clothes)

4.Who am I ?

•You can take me to see you.My first letter is ‘m’.

5.Which of the following is a state that has no sea shore?

താഴെ പറയുന്നവയിൽ കടൽത്തീരമില്ലാത്ത സംസ്ഥാനം ഏതാണ്?

A.Gujarat ഗുജറാത്ത്

B.Goa ഗോവ

C.Andhra Pradesh

ആന്ധ്ര പ്രദേശ്

D.Chhattisgarh

ഛത്തീസ്ഗഡ്

6.Which is the wrong set ?

തെറ്റായ സെറ്റ് ഏത് ?

A.Goa – Panaji – Konkini

ഗോവ – പനാജി – കൊങ്കിണി

B.Tripura – Agartala – Bengali

ത്രിപുര – അഗര്‍ത്തല – ബംഗാളി

C.Karnataka – Chennai – Kannada

കര്‍ണാടക – ചെന്നൈ – കന്നട

D.Odisha – Bhubaneswar – Odia

ഒഡീഷ – ഭുവനേശ്വര്‍ – ഒഡിയ

7.Riyas bought a phone charger for Rs. 1250 and a power bank for Rs. 1780. How much will the total be?

റിയാസ് 1250 രൂപയുടെ ഒരു ഫോണ്‍ ചാര്‍ജറും 1780 രൂപയുടെ പവര്‍ ബാങ്കും വാങ്ങി.ആകെ എത്ര രൂപയാകും ?

8.What is the sum of the largest four-digit number and the smallest one-digit number?

ഏറ്റവും വലിയ നാലക്ക സംഖ്യയും ഏറ്റവും ചെറിയ ഒരക്ക സംഖ്യയും ചേര്‍ത്താല്‍ എത്ര കിട്ടും ?

9.ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരത സംസ്ഥാന പ്രഖ്യാപനം 2025 ആഗസ്റ്റ് 21 ന് ഔദ്യോഗികമായി നടക്കും.ഇന്ത്യയിലെ ഏതു സംസ്ഥാനമാണ് ഈ നേട്ടം കൈവരിക്കുക ?

10.അന്താരാഷ്ട്ര യുവജന ദിനമായി ആചരിക്കുന്നത് എന്ന് ?

വീക്ക്ലി ടെസ്റ്റ് : 09

ഉത്തരസൂചിക

1.എന്തൊരു ഒഴുക്ക്

2.മരതക + പട്ട്

(മരതകപ്പട്ട്)

3.Vegetables

4.Mirror

5.Chhattisgarh ഛത്തീസ്ഗഡ്

6.C.Karnataka – Chennai – Kannada

കര്‍ണാടക – ചെന്നൈ- കന്നട

7.3030

1250+1780=3030

8.10000

9999+1=10000

9.കേരളം

10.ആഗസ്റ്റ് 12

Prepared by

Shafeek Master

Category: LSS