The Kissing hand Part 2

The Kissing hand
Part 2
(continue…. part 1
Let’s Answer
Chester’s mother told him the old secret. What may be the secret? ചെസ്റ്ററിന്റെ അമ്മ ആ പഴയ രഹസ്യം പറഞ്ഞു എന്തായിരിക്കാം ആ രഹസ്യം?
The secret was the kissing hand. She learned it from her mother.
Let’s read
Ms Raccoon …. kiss. (Textbook Page: 11)
മീസ് റാക്കൂൺ, ഓസ്റ്റിൻ്റെ ഇടതുകൈ പിടിച്ച് അവൻൻ്റെ ചെറുവിര ലുകൾ ഫാൻപോലെ വിടർത്തി മുന്നോട്ട് കുനിഞ്ഞ്, അവ കൈപ്പത്തിയുടെ നടുവിൽ ചുംബിച്ചു. അമ്മയുടെ ചുംബനം താന്റെ കൈയിൽനിന്ന് ഹൃദയത്തിലേക്ക് പാഞ്ഞുകയറുന്നതു പോലെ ചെസ്റ്ററിന് തോന്നി. ഒരു പ്രത്യേകതരം ഊഷ്മളത അവൻ കറുത്ത മൃദുലമായ മുഖാവര ണത്തെ ഹർഷപുളകിത മാക്കി.മിസ് റക്കൂൺ പുഞ്ചിരിച്ചു. അവൻ ചെസ്റ്ററോട് പറഞ്ഞു.നിനക്ക് ഏകാന്തത അനുഭവ പ്പെടുമ്പോഴും വീട്ടിൽ നിന്നു അല്പം സ്നേഹം ആവശ്യം ഉള്ളപ്പോഴും, നിന്റെ കവിളിൽ കൈ അമർത്തി അമ്മ നിന്നെ സ്നേഹിക്കുന്നു എന്ന് ചിന്തിക്കുക. ആ ചുംബനം നിന്റെ മുഖത്തേക്ക് കുത്തിക്കു കയും ഊഷ് മളമായ ചിന്തകൾ നിന്നിൽ നിറ ക്കുകയും ചെയ്യും. അവൾ ചെസ്റ്ററിന്റെ കൈ പിടിച്ച് ശ്രദ്ധ പൂർവ്വം ചുംബനത്തെ വിരലുകൾ കൊണ്ട് പൊതിഞ്ഞു.
■Word Meaning spread (v)- വ്യാപിക്കുക
tiny (adj)- very small, വളരെ ചെറിയ
lean (v)- കുനിയുക
middle (adj)- മധ്യത്തിൽ
palm (n) – ഉള്ളം കൈ rush (v)- കുത്തിക്കുക
tingle (V) – to experience ആ slight stinging sensation, ഇക്കിളിപ്പെടുത്തുക
need (n)- ആവശ്യം
cheek (n)- കവിൾത്തടം
toasty (adj) -ആ pleasant feeling of warmth, ഇളം ചൂടുള്ള wrap(v)- to cover or enclose in paper or other soft material, പൊതിയുക
Let’s Answer
How did Ms Raccoon help Chester overcome his fear?ചെസ്‌റ്ററിന്റെ ഭയം ഇല്ലാതാക്കാൻ മിസ് റാക്കൺ എങ്ങനെ സഹായിച്ചു?
Ms Raccoon gave him confidence by kissing on his hand and said to press his hand to his cheek when he feels lonely and think mom loves him.