The Kissing Hand

STORY
The Kissing Hand (ചുംബന കൈ)
Audrey Penn
In this story, a little raccoon named Chester is hesitant to go to school. Now, let’s see what happens to him.
Chester Raccoon….his ear. (Textbook Page: 9)
ചെസ്റ്റർ റാക്കുൺ കാടിൻ്റെ അരികിൽനിന്നു കരഞ്ഞു. “എനിക്ക് സ്‌കൂളിൽ പോകാൻ ആഗ്രഹമില്ല.” അവൻ അമ്മയോട് പറഞ്ഞു. “എനിക്ക് നിങ്ങളോടൊപ്പം വീട്ടിൽ നിൽക്കണം. എനിക്ക് എൻ്റെ കുട്ടുകാരോട് ഒപ്പം കളിക്കണം.എന്റെ കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് എന്റെ പുസ്തകങ്ങൾ വായിക്കണം.
എനിക്ക് എന്റെ ഊഞ്ഞാലിൽ ആടണം ദയവായി. ഞാൻ നിങ്ങളോടൊപ്പം വീ ട്ടിലിരിക്കട്ട” മിസ് റാക്കൂൺ ചെസ്റ്ററിന്റെ കൈയിൽ പിടിച്ച് അവന്റെ ചെവി നക്കി.
Word Meaning
edge (n) – the outer boundary, അറ്റം
stay (V) – താമസിക്കുക
toy (n ) – കളിപ്പാട്ടം
swing (v) – to move back and forth, ഊഞ്ഞാൽ ആടുക
Swing (n) – ഊഞ്ഞാൽ
nuzzle (v) – to rub against gently with the nose and mouth, മൂക്കുകൊണ്ട് മെല്ലെ ഉരസുക
Let’s Answer
Chester doesn’t want to go to school. Why?ചെസ്‌റ്റർ സ്‌കൂളിൽ പോകാൻ ആഗ്രഹിക്കുന്നില്ല എന്തു കൊണ്ട്?
Chester doesn’t want to go to school because he wants to stay in his home with his mother, play with his own toys and friends, swing on his swing and read books.
If you were in Chester’s place, what would you do? നിങ്ങളാണ് ചെസ്‌റ്റൻ്റെ സിമാനത്തെങ്കിൽ എന്താ യിരിക്കും ചെയ്യുക?
If I were in Chester’s place, I would go to school happily with my mother.
Let’s read
Sometimes…… show you. (Textbook Page: 10)
“നാം ആഗ്രഹിക്കാത്ത കാര്യങ്ങൾ ചിലപ്പോൾ നമ്മൾ ചെയ്യേണ്ടി വരും, അവൾ മെല്ലെ അവനോട് പറഞ്ഞു. ആദ്യം അപരിചിതത്വവും ഭയവും തോന്നിയാലും സ്‌കൂളിൽ പോകാൻ ആരംഭിച്ചാൽ നീ സ്‌കൂളിനെ സ്നേഹിച്ചു തുടങ്ങും. നിനക്ക് പുതിയ കുട്ടുകാരെ ലഭിക്കും. നീ പുതിയ കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കുകയും ചെയ്യും. നിനക്ക് പുതിയ പുസ്തകങ്ങൾ വായിക്കാനും പുതിയ
ഊഞ്ഞാലിൽ ആടാനും കഴിയും”കൂടാതെ സ്കൂളിലെ നിന്റെ രാത്രികൾ വീട്ടിലെ ദിനങ്ങൾ പോലെ ഊഷ്മവും സുഖപ്രദവുമാക്കുന്ന ഒരു അത്ഭുതരഹസ്യം എനിക്കറിയാം.
” ചെസ്റ്റർ കണ്ണുനീർ തുടച്ച് താൽപര്യത്തോടെ നോക്കി.
” ഒരു രഹസ്യം.” എന്തു രഹസ്യം. വളരെ പഴയ ഒരു രഹസ്യം.മിസ് റാക്കുൺ പറഞ്ഞു.ഞാൻ അത് എന്റെ അമ്മയിൽ നിന്നും പഠിച്ചു എന്റെ അമ്മ അത് അവരുടെ അമ്മയിൽ നിന്നും പഠിച്ചു. അതിനെ ചുംബിക്കുന്ന കൈ എന്നാണ് വിളിക്കുന്നത്.’
“ചുംബിക്കുന്ന കൈ?” ചെസ്‌റ്റർ ചോദിച്ചു. “എന്താണത്?”
“ഞാൻ നിനക്ക് അതു കാണിച്ചു തരാം”
Word Meaning
gently (adv)- in a kind manner, സൗമ്യമായി
strange (adj) – വിചിത്രമായ
scary (adj) -causing fear, പേടിപ്പെടുത്തുന്ന
besides (prep)- അതിനു പുറമെ
add (v)- കൂട്ടിച്ചേർക്കുക
wonderful (adj) – അത്ഭുതകരമായ
secret (n) – രഹസ്യം
warm (adj) – ഊഷ് മളമായ
cosy (adj) – giving a feeling of comfort, സുഖകരമായ
wipe (v) – to clean by rubbing, തുടക്കുക
tear (n) – കണ്ണുനീർ
learn (v) – പഠിക്കുക
show (v) – പ്രദർശിപ്പിക്കുക
(continue..