LSS വീക്ക്ലി ടെസ്റ്റ് Part 9

LSS വീക്ക്ലി ടെസ്റ്റ്
പൊതുവിദ്യാലയങ്ങളിൽ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയ എൽ എസ് എസ് മാതൃക ചോദ്യോത്തരങ്ങൾ
1.തെറ്റായി എഴുതിയത് ഏത് ? (1)
A.സാവധാനം
B.സാവകാശം
C.പരിഭ്രമം
D.ഉന്മാധം
2.പിരിച്ചെഴുതിയാല്‍ കൂട്ടത്തില്‍ പെടാത്തത് ?
A.പാറിപ്പാറി
B.ഓടിച്ചാടി
C.ചാടിക്കയറി
D.പറപറത്തി
3.Fill in the blank.
•The fireman smiled and ______ her.
(opened,patted,pulled,grabbed)
4.Rearrange it as a meaningful word.(1)
D A I R T S F I
5.Is the statement given below true or false?
താഴ തന്നിട്ടുള്ള പ്രസ്താവന ശരിയോ തെറ്റോ ?
•An ecosystem consists of living and non-living things.
•ഒരു ആവാസവ്യവസ്ഥയില്‍ ജീവനുള്ള വസ്തുക്കളും ജീവനില്ലാത്ത വസ്തുക്കളും ഉള്‍ക്കൊള്ളുന്നു.
6.Find out odd one.
ഒറ്റപ്പെട്ടതിനെ കണ്ടെത്തുക.
A.Field വയല്‍
B.Grassland പുല്‍മേട്
C.Aquarium അക്വോറിയം
D.Forest വനം
7.Which set can draw a square?(1)
സമചതുരം വരക്കാന്‍ കഴിയുന്ന സെറ്റ് ഏത് ?
A.8 cm , 5 cm , 5 cm
B.6 cm , 6 cm , 6 cm , 6 cm
C.8 cm , 4 cm , 8 cm , 4 cm
D.4 cm , 4 cm , 4 cm
8.Which is a wrong pair?.
A.655+345
B.745+255
C.515+485
D.625+385
9.മള്‍ബറി എന്നോട് നിന്‍റെ സോര്‍ബയെ കുറിച്ച് പറയൂ – ഈ പുസ്തകം ആരു രചിച്ചതാണ് ?
10.ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന മധ്യപ്രദേശിലെ പന്ന കടുവ സങ്കേതത്തില്‍ വെച്ച് ചരിഞ്ഞു.എന്തായിരുന്നു ആ ആനമുത്തശ്ശിയുടെ പേര് ?
വീക്ക്ലി ടെസ്റ്റ് ഉത്തരസൂചിക
1.ഉന്മാധം (ഉന്മാദം)
2.പറപറത്തി
3.patted
4.FIRST AID
5.True ശരി
6.Aquarium അക്വോറിയം
7.B
8.D.625+385
9.ബെന്യാമിന്‍
10.വത്സല
തയ്യാറാക്കിയത് : ഷെഫീഖ് മാസ്റ്റർ