A SUNNY MORNING

July 30, 2025

Unit 1 Chapter 1

Study Notes Part 3

A SUNNY MORNING ഒരു തെളിഞ്ഞ പ്രഭാതം.The morning sun peeped through the window.പ്രഭാത സൂര്യൻ ജനാലയിൽക്കൂടി എത്തിനോക്കി. “Sasha, Sasha, it’s getting late, dear”. “സാഷാ, സാഷാ, സമയം വൈകുന്നു മോളേ” Mother called Sasha in a soft voice. അമ്മ സാഷയെ മധുര സ്വരത്തിൽ വിളിച്ചു.

She was half asleep.അവൾ പാതി ഉറക്കത്തിലായിരുന്നു.”Oh, Amma, let me sleep a little longer”.”അമ്മേ, ഞാൻ കുറച്ചു സമയംകൂടി ഉറങ്ങട്ടെ”.”No dear, it’s already late”.Mother came in and gently patted her.“പറ്റില്ല മോളെ, ഇപ്പോൾ തന്നെ വൈകി”.അമ്മ മുറിയിലേക്ക് വന്ന് അവളെ മെല്ലെ തട്ടി.Sasha got out of bed, rubbing her eyes.കണ്ണുകൾ തിരുമ്മിക്കൊണ്ട് സാഷ, ബെഡിൽ നിന്ന് താഴെയിറങ്ങി.”What’s that smell? Lovely!”She took a deep breath.“ എന്താണ് ആ മണം? നല്ല മണം!”അവൾ ശ്വാസം ആഞ്ഞുവലിച്ചു. She rushed to the kitchen.Mother followed her.അവൾ അടുക്കളയിലേക്ക് ഓടി. അമ്മ പുറകെ ചെന്നു.

LET US ANSWER

Why did Sasha rush to the kitchen?എന്തുകൊണ്ടാണ് സാഷ അടുക്കളയിലേക്ക് ഓടിയത്?Sasha rushed to the kitchen to know what the lovely smell was. What will she see in the kitchen?എന്തായിരിക്കും അവൾ അടുക്കളയിൽ കാണുന്നത്?She will see her favourite snack in the kitchen.

SASHA’S FAVOURITE SNACK

സാഷയുടെ ഇഷ്ട‌പ്പെട്ട പലഹാരം

Father was busy in the kitchen.അച്ഛൻ അടുക്കളയിൽ തിരക്കിലായിരുന്നു. “Sasha, your favourite snack is ready.” He said.“സാഷാ, നിൻ്റെ ഇഷ്‌ടപ്പെട്ട പലഹാരം തയാർ”. അച്ഛൻ പറഞ്ഞു.”Amma, shall I take some of it to school?” Sasha asked.”അമ്മേ, ഇതിൽ കുറച്ച് ഞാൻ സ്‌കുളിൽ കൊണ്ടുപൊയ്ക്കോട്ടെ?” സാഷ ചോദിച്ചു.”Sure dear, go and get ready”. Mother said.”തീർച്ചയായും മോളെ പോയി തയാറാകു”. അമ്മ പറഞ്ഞു.She went to the washroom, humming a tune. ഒരു മാളിപ്പാട്ട് പാടിക്കൊണ്ട് അവൾ ശുചിമുറിയിലേക്കു പോയി.”Sasha, aren’t you ready yet?” It was Naveen, her friend.”സാഷാ, നീ ഇതുവരെ തയാറായില്ലേ?” അത് അവളുടെ കൂട്ടുകാരൻ നവീൻ ആയിരുന്നു. He was waiting at the gate. അവൻ പടിവാതിക്കൽ കാത്തുനിൽക്കുകയാ യിരുന്നു.”Just five minutes”, Sasha hurried up. “വെറും അഞ്ചുമിനിറ്റ്”, സാഷ തിടുക്കപ്പെട്ടു.

What is Sasha’s favourite snack? Can you make a guess?

സാഷയുടെ ഇഷ്‌ടപ്പെട്ട പലഹാരം എന്താണ്? നി ങ്ങൾക്ക് ഊഹിക്കാമോ?

I guess, Sasha’s favourite snack is Unniyappam.I can guess it from the shape of the pan.

THE SURPRISE .

Sasha took out theed it.

സാഷ ലഘുഭക്ഷണത്തിന്റെ ഡപ്പി പുറത്തെടുത്ത് അതു”Wow! Unniyappam!” Naveen exclaimed.

“ഹായ് ഉണ്ണിയപ്പം” നവീൻ അതിശയിച്ചു All the children rushed towards Sasha. എല്ലാകുട്ടികളും സാഷയുടെ അടുത്തേക്ക് ഓടി “Wait, don’t rush. There’s enough for everyone.” Naveen said.

“നിൽക്കൂ. തിരക്കുണ്ടാക്കരുത്. Sasha and Naveen reached school just എല്ലാവർക്കും തരാൻ ആവശ്യത്തി നുണ്ട്”. നവീൻ പറഞ്ഞു. At that moment, someone appeared at before the bell rang.ബെല്ലടി ക്കുന്നതിന് തൊട്ടുമുൻപ് സാഷയും നവീനും സ്‌കൂളിൽ”It smells nice! What’s in your bag?” Naveen asked.”നല്ല മണം! നിൻ്റെ ബാഗിൽ എന്താണ്?” നവീൻ ചോദിച്ചു. “It’s a surprise! Wait for a while”.the window. ആ സമയത്ത് ആരോ ജനാലയ്ക്കൽ പ്രത്യക്ഷപ്പെട്ടു. “Hey, who is that?”Sasha asked.”അതൊരു അത്ഭുതമാണ്. കുറച്ചുസമയം കാത്തിരിക്കു”

Sasha saw somebody at the window. Who could that be?

സാഷ ജനാലയ്ക്കൽ ആരെയോ കണ്ടു. ആരായിരിക്കാം അത്?

Sasha saw a girl at the window.

“ഹേ, അതാരാണ്?” സാഷ ചോദിച്ചു.

( continue….)

Category: EnglishClass 3