എൽ എസ് എസ് വീക്ക്ലി ടെസ്റ്റ് : ഭാഗം 26

January 23, 2026

എൽ എസ് എസ് വീക്ക്ലി ടെസ്റ്റ് : ഭാഗം 26

1.“ഓ! ന്റെ അമ്മമ്മേ! ഓടിവന്ന് നീണ്ടൊരു വടിയും കുത്തിച്ചാട്ണ മത്സരം നമ്മള് കണ്ടില്ലേ? അതിന് നീണ്ട വടി വേണ്ടേ?”

-ഏതു കായികയിനത്തെ കുറിച്ചാണ് ദിയ മോളും അമ്മമ്മയും ഈ സംസാരിക്കുന്നത് ?

2.പാവയൂണ് – എന്ന കവിത രചിച്ചതാരാണ് ?

3.Which is the wrong pair.

A.Run – Ran

B.Follow – Followed

C.Eat – Ate

D.Hide – Hided

4.Rearrange it as a meaningful word.

H H T A E L Y

5.Fill in the blank.

വിട്ട ഭാഗം പൂരിപ്പിക്കുക.

•Phalguna – ___

ഫാല്‍ഗുനം – ____

•Shawwal – Hijra

ശവ്വാല്‍ – ഹിജ്റ

•April – Gregorian

ഏപ്രില്‍ – ഗ്രിഗോറിയന്‍

•Midhunam – Kolla

മിഥുനം – കൊല്ല

6.Which is the largest planet in the solar system?

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേതാണ് ?

7.A bottle of buttermilk costs Rs. 38.Ravi bought 10 bottles.He gave Rs. 400 to the shopkeeper. How much will Ravi get back?

ഒരു കുപ്പി മോരിന് 38 രൂപയാണ് വില.രവി 10 കുപ്പി മോര് വാങ്ങി.400 രൂപ കടക്കാരന് നല്‍കി.എത്ര രൂപ രവിക്ക് തിരിച്ച് കിട്ടും ?

8.Fill in the blank.

വിട്ടഭാഗം പൂരിപ്പിക്കുക.

•14×4=56

•28×4=112

•56×4=____

9.2024 ലെ കേരള സര്‍ക്കാറിന്റെ ജെ.സി.ഡാനിയേല്‍ അവാര്‍ഡ് ലഭിച്ച പ്രശസ്ത ചലച്ചിത്ര നടി ആര് ?

10.ദേശീയ സീനിയർ വോളിബോൾ വനിത വിഭാഗത്തിൽ കിരീടം നേടിയത് കേരളമാണ്‌.

പുരുഷ വിഭാഗത്തില്‍ കിരീടം നേടിയ ടീം ഏത് ?

ഉത്തരസൂചിക

1.പോള്‍ വാള്‍ട്ട്

2.വി.എം.ഗിരിജ

3.Hide – Hided

4.HEALTHY

5.Saka ശക

6.Jupiter വ്യാഴം

7.20

38×10=380

400-380=20

8.224

9.ശാരദ

10.റെയില്‍വേസ്

തയ്യാറാക്കിയത്: ഷഫീക്ക് മാസ്റ്റർ

Category: LSS