LSS Weekly Test എൽഎസ്എസ് മാതൃകാ ചോദ്യോത്തരങ്ങൾ Part 7

July 26, 2025

വീക്ക്ലി ടെസ്റ്റ്

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നാലാം ക്ലാസിൽ പഠിക്കുന്ന  കുട്ടികൾ ക്കുള്ള LSS സ്കോളർഷിപ്പ് പരീക്ഷയുടെ മാതൃക ചോദ്യങ്ങൾ

ചോദ്യങ്ങൾ

1.പിരിച്ചെഴുതുമ്പോള്‍ കൂട്ടത്തില്‍ ചേരാത്തത് ഏതാകും ?

A.പിന്നെപ്പിന്നെ

B.തലവര

C.തെളിവെള്ളം

D.കളിമുറ്റം

2.കാനനം – എന്നാല്‍ അര്‍ത്ഥമാക്കുന്നതെന്ത് ?

3.Which of the given words is not a naming word?

A.Dilna

B.House

C.Grab

D.Phone

4.Fill in the blank.

•They ___ playing in the park.

(is,are)

5.Is the given statement true or false?

തന്നിട്ടുള്ള പ്രസ്താവന ശരിയോ തെറ്റോ ?

•Earthworms are creatures that cause harm to the environment.

പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ജീവികളാണ് മണ്ണിരകൾ.

6.What type of pollution do chemical fumes from factories cause?

ഫാക്ടറികളില്‍ നിന്നുമുള്ള രാസ പുകവാതകങ്ങള്‍ ഏതു തരം മലിനീകരണത്തിനാണ് കാരണമാവുന്നത് ?

A.Soil pollution

മണ്ണു മലിനീകരണം

B.Water pollution

ജല മലിനീകരണം

C.Air pollution

വായു മലിനീകരണം

7.The total length of a square drawn by Ammu is 16 cm. What is the length of one of its sides?

അമ്മു വരച്ച ഒരു സമചതുരത്തിന്റെ ആകെ നീളം 16 cm ആണ്.എങ്കില്‍ അതിന്‍റെ ഒരു വശത്തിന്‍റെ നീളം എത്ര ?

8.Find out odd one set?

കൂട്ടത്തില്‍ പെടാത്ത സെറ്റ് ഏതാണ് ?

A.550+125+325

B.650+200+150

C.375+450+165

D.575+245+180

9.അന്തരിച്ച മുന്‍ മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്യുതാനന്ദന്‍റെ ആത്മകഥയുടെ പേരെന്ത് ?

10.ലോകത്തിലെ ആദ്യത്തെ മഴ മ്യൂസിയം വരുന്ന മൗസിൻറം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത് ?

ഉത്തരസൂചിക

 

1.പിന്നെപ്പിന്നെ

2.കാട്

3.Grab

4.Are

5.False തെറ്റ്

6.Air pollution വായു മലിനീകരണം

7.4 cm

4×4=16 cm

8.C.375+450+165

9.സമരം തന്നെ ജീവിതം

10.മേഘാലയ

തയ്യാറാക്കിയത് : ഷെഫീക്ക് മാസ്റ്റർ

Category: LSS