ഇത്തിരിപ്പൂവേ കുരുന്നുപൂവേ…

July 29, 2025

മലയാളം കേരളപാഠാവലി

യൂണിറ്റ് – 1

ഇത്തിരിപ്പൂവേ കുരുന്നുപൂവേ…

മിഴികളിൽ നീലവാനം മുഴുവൻ പ്രതിഫ ലിപ്പിക്കുന്ന കുഞ്ഞുപൂക്ക കവിത ‘മണ്ണിന്റെ കിനാവുകൾ’, കടുത്ത വേനലിൽ വറ്റിവര ണ്ട നരച്ചാലുകൾക്കും തി വീണ കുന്നുക ൾക്കും മുകളിൽ പെയ്ത്‌തിറങ്ങിയ കാട്ടിലെ കന്നിമഴയെക്കുറിച്ചുള്ള ഇ.സോമ നാഥിൻറെ ലേഖനം, വിഖ്യാതമായ ആൻഡേഴ്‌സൻ കഥകളിലെ ഒരു കൊച്ചുകഥ ‘ഡെയ്‌സിച്ചെടി’ എന്നിവയാണ് ഈ യൂണിറ്റിലെ പാഠഭാഗങ്ങൾ.

പ്രവേശക പ്രവർത്തനം

മഴയും നോക്കി തിണ്ണയിൽ ഇരിക്കുമ്പോൾ തൊട്ടടുത്ത് മരക്കൊമ്പിൽ ഒരു പക്ഷി തണുത്തുവിറച്ചിരിക്കുന്നു. ഭംഗിയുള്ള ചിറകു കൾ ഇടയ്ക്കിടയ്ക്ക് കുടയുന്നു. എന്നെപ്പോലെ മഴക്കാഴ്ച്‌ച പക്ഷിക്കും ഒരു രസംതന്നെ ഇതിലെ ഏതെല്ലാം കാഴ്ച്‌ചകളാണ് നിങ്ങൾക്കിഷ്ട‌മായത്? ചുവടെ എഴുതിനോക്കൂ.മഴവെള്ളം മരത്തി ൻ്റെ ഇലകളിൽ തട്ടി താഴെ വീഴുന്നു.വെളിച്ച ത്തിൽ തിളങ്ങുന്ന മഴത്തുള്ളികൾ മഴവെ ള്ളത്തിൽ ഒഴുകിപ്പോകുന്ന മഴവെള്ളം മണ്ണിൽ മറയുന്നത്.പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും മണ്ണിനെ ആശ്രയിച്ചാണ് കഴിയുന്നത്. ആ മണ്ണ് എന്തെല്ലാം സ്വ‌പ്ന ങ്ങൾ കാണുന്നുണ്ടാവും? നിങ്ങൾ എഴുതു. പുതുമഴ പെയ്ത്‌ത് നനയുന്നത്, തന്നിൽ ഒളിച്ചുകിടന്ന വിത്തുകൾ ഓരോന്നായി മുള പൊട്ടുന്നത്, വാടിത്തുടങ്ങിയതും കരിഞ്ഞു ണങ്ങിയതുമായ മരങ്ങളും ചെടികളും പുതുജീവൻ ലഭിച്ചപോലെ ഉണരുന്നത്. ഉണങ്ങിയ കൊമ്പിലാകെ തളിരിലകൾ ഉണ്ടാകുന്നത്, തന്നിൽ വേരുറപ്പിച്ചു നിൽ ക്കുന്ന സസ്യങ്ങളിലൊക്കെയും പൂക്കളും കായ്ക്കളും നിറയുന്നത്, അവ ഭക്ഷിച്ച് കിളികളും മറ്റ് ജീവികളും ആനന്ദന്യത്തം ചെയ്യുന്നത് എല്ലാം മണ്ണ് സ്വപനം കാണുന്നു ണ്ടാവാം

Category: Class 5Malayalam