ഡോക്ടർ ,നേഴ്സ് ഇൻ്റർവ്യൂ

ഡോക്ടർ , നേഴ്സ് ഇൻ്റർവ്യൂ
പൊന്നാനി : സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഡോക്ടർ സ്റ്റാഫ് നേഴ്സ് തസ്തികയിൽ ദിവസവും വേദന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത പ്രവർത്തി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഫോട്ടോസ്റ്റാറ്റ് കോപ്പിയും ആധാർ കോപ്പിയുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
നവംബർ ആറിന് ആശുപത്രി ഓഫീസിലാണ് ഇൻറർവ്യൂനായി ആദരാക്കേണ്ടത് ഡോക്ടർ തസ്തികയിൽ രാവിലെ 10. 30 നും നഴ്സിന് 11. 30നുമാണ് സമയം അനുവദിച്ചിട്ടുള്ളത്.
ഇൻറർവ്യൂവിൽ ഹാജരാകുന്നതിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.ഡോക്ടര്‍ തസ്തികയിലേക്ക് എം.ബി.ബി.എസ്,ടി.സി.എം.സി രജിസ്ട്രേഷനും സ്റ്റാഫ് നഴ്സിന് പ്ലസ്ടു, ഗവ. അംഗീകൃത ജി.എന്‍.എം/ബി.എസ്.സി നഴ്സിങ്, കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത.
