ആലുവ ഉപ ജില്ല കലോത്സവം രചന മത്സരങ്ങൾ ഇന്ന് ആരംഭിക്കും

October 29, 2025

പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള ആലുവ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ രചന മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. ആലുവയിലെ വിവിധ സ്കൂളുകളിൽ നടക്കുന്ന രചന മത്സരങ്ങളിൽ ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നു. മത്സരത്തിന്റെ സമയവും വേദിയും താഴെ നൽകുന്നു.സെൻമേരിസ് സ്കൂൾ ആലുവ, ഗേൾസ് എച്ച്എസ്എസ് ആലുവ എന്നീ വേദികളിലാണ് ആണ് രചന മത്സരങ്ങൾ നടക്കുന്നത്.

ആലുവ ഉപ ജില്ല കലോത്സവം

29/10/25 മത്സരങ്ങളുടെ സമയക്രമം

ചിത്രരചന

പെൻസിൽ..9.00 am

ജലഛായം … 11.00 am

ഓയിൽ കളർ… 1.00 pm

കാർട്ടൂൺ…. 1.00 pm

കൊളാഷ്… 1.00 pm

മലയാളം / ഹിന്ദി

കഥാ രചന…. 9.00 am

കവിതാരചന…. 11.00 am

ഉപന്യാസം… 1.00 pm

ഇംഗ്ലീഷ്

കഥാ രചന…. 9.00 am

കവിതാരചന… 11.00 am

ഉപന്യാസം… 1.00 pm

തമിഴ് / കന്നട…. 9.00 am

സംസ്കൃതം

ഉപന്യാസം… 9.00 am

കഥാ രചന… 11 . 00 am

കവിതാരചന… 1.00 pm

സമസ്യാപൂരണം… 1.00 pm

പ്രശ്നോത്തരി…… 1.00 pm

അറബി മത്സരങ്ങൾ….9.00 am

Category: Current News